ഐ.ഒ.സി സലാല തെരഞ്ഞെടുപ്പ് കൺവൻഷൻ സംഘടിപ്പിച്ചു

പ്രസിഡൻ്റ് ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു

Update: 2026-04-07 17:34 GMT

സലാല: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് തെരഞ്ഞെടുപ്പ് മ്യൂസിക് ഹാളിൽ നടന്നു. പ്രസിഡൻ്റ് ബാലചന്ദ്രൻ അധ്യക്ഷത വഹിച്ച പരിപാടി ഡോ: നിഷ്താർ ഉദ്ഘാടനം ചെയ്തു.

വി.പി. അബ്ദുസലാം ഹാജി, ഐ.ഒ.സി , കെ.എം.സി.സി ഭാരവാഹികൾ സംസാരിച്ചു. എൽ.ഡി.എഫ് ഭരണത്തിന് അന്ത്യം കുറിച്ച് യു.ഡി.എഫ് അധികാരത്തിൽ വരുമെന്ന് സംസാരിച്ചവർ പറഞ്ഞു. ഫിറോസ് റഹ്മാൻ സ്വാഗതവും രാഹുൽ നന്ദിയും പറഞ്ഞു.

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Web Desk

contributor

Similar News