എല്ലാ വര്‍ഷവും മാര്‍ച്ച് 23 സൗദി സാമൂഹിക പ്രതിബദ്ധത ദിനമായി ആചരിക്കും

രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ രാഷ്ട്ര സ്‌നേഹവും സാമൂഹിക സേവന സന്നദ്ധതയും വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം

Update: 2022-11-23 19:27 GMT
Editor : banuisahak | By : Web Desk

ദമ്മാം: എല്ലാ വര്‍ഷവും മാര്‍ച്ച് ഇരുപത്തിമൂന്ന് സൗദി അറേബ്യ സാമൂഹിക പ്രതിബദ്ധത ദിനമായി കൊണ്ടാടും. അടുത്ത വര്‍ഷം മുതല്‍ ദിനം ആചരിക്കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭായോഗം തീരുമാനിച്ചു. രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ രാഷ്ട്ര സ്‌നേഹവും സാമൂഹിക സേവന സന്നദ്ധതയും വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. 

Full View

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News