യുഎഇയിൽ ഞായറാഴ്ച അവധി

വെള്ളിയാഴ്ചകളിൽ ഉച്ചവരെ ഓഫിസുകൾ പ്രവർത്തിക്കും. ശനിയും ഞായറും പൂർണ അവധി. നിലവിൽ വെള്ളിയും ശനിയുമാണ് യുഎഇയിലെ അവധി ദിവസങ്ങൾ.

Update: 2021-12-07 09:14 GMT

യുഎഇയിലെ ഫെഡറൽ സർക്കാർ സ്ഥാപനങ്ങൾക്ക് ഞായറാഴ്ചയും അവധി പ്രഖ്യാപിച്ചു. ജനുവരി ഒന്ന് മുതലാണ് പുതിയ രീതി. വെള്ളിയാഴ്ചകളിൽ ഉച്ചവരെ ഓഫിസുകൾ പ്രവർത്തിക്കും. ശനിയും ഞായറും പൂർണ അവധി. നിലവിൽ വെള്ളിയും ശനിയുമാണ് യുഎഇയിലെ അവധി ദിവസങ്ങൾ.

വെള്ളിയാഴ്ച്ച രാവിലെ 7:30 മുതൽ 12:00 വരെ നാലര മണിക്കൂർ ജോലിയുണ്ടാകും. വെള്ളിയാഴ്ച്ച വീട്ടിൽ നിന്ന് ജോലിചെയ്യാനും അനുമതി നൽകും. ജുമുഅ നമസ്കാരം വെള്ളിയാഴ്ചളിൽ ഉച്ചക്ക് 1:15 ന് ആയിരിക്കും

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News