യു.പിയിൽ വീണ്ടും ബി.ജെ.പി; പഞ്ചാബിൽ കോൺഗ്രസിനെ മറിച്ചിട്ട് എ.എ.പി- എക്‌സിറ്റ്‌പോൾ

ഉത്തരാഖണ്ഡിലും ഗോവയിലും ബി.ജെ.പി തന്നെ ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെന്നാണ് വിവിധ എക്‌സിറ്റ്‌പോളുകൾ പ്രവചിക്കുന്നത്.

Update: 2022-03-07 16:38 GMT

ഉത്തർപ്രദേശിൽ ബി.ജെ.പി അധികാരം നിലനിർത്തുമെന്ന് എക്‌സിറ്റ്‌പോൾ ഫലങ്ങൾ. പഞ്ചാബിൽ കോൺഗ്രസിനെ മറിച്ചിട്ട് ആം ആദ്മി പാർട്ടി അധികാരത്തിലെത്തുമെന്നും എക്‌സിറ്റ്‌പോൾ ഫലങ്ങൾ പറയുന്നു. ഉത്തരാഖണ്ഡിലും ഗോവയിലും ബി.ജെ.പി തന്നെ ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെന്നാണ് വിവിധ എക്‌സിറ്റ്‌പോളുകൾ പ്രവചിക്കുന്നത്.

റിപ്പബ്ലിക് ടി.വി

ഉത്തർപ്രദേശ്:

ബി.ജെ.പി-240

എസ്.പി- 140

ബി.എസ്.പി- 17

കോൺഗ്രസ്- 4

ഇന്ത്യ ടുഡേ

പഞ്ചാബ്

എ.എ.പി-76-90

കോൺഗ്രസ് 19-31

ബി.ജെ.പി 1-4

Full View

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News