ജാതി വിവേചനം; ഒഡീഷയിൽ ദലിത് ഗ്രാമത്തിലേക്കുള്ള വൈദ്യുതി ബന്ധവും ജലവിതരണവും നിർത്തിവച്ചതായി പരാതി

ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് കാന്തബഞ്ചി തഹസിൽദാർ ബിസ്നാഥ് ഖൽഖോ പറഞ്ഞു

Update: 2026-02-19 05:13 GMT

ബൊലാംഗീർ: ഒഡീഷയിലെ ബലംഗീറിൽ ദലിത് ഗ്രാമത്തിലേക്കുള്ള വൈദ്യുതിയും ജലവിതരണവും തടസ്സപെടുത്തിയതായി ആരോപണം.

പൈപ്പുകൾ വഴിയുള്ള ജലവിതരണം നിർത്തിവച്ചതായും തെരുവ് വിളക്കുകൾ അണച്ചതായും ​ഗ്രാമവാസികൾ അവകാശപ്പെട്ടു. മറ്റുള്ളവർക്ക് വൈദ്യുതിയും വെള്ളവും ലഭ്യമാണെന്നും തങ്ങൾക്ക് അത് നിഷേധിക്കുകയാണെന്നുമാണ് ഇവരുടെ പരാതി. അന്തസോടെ ജീവിക്കാൻ കഴിയുന്ന തരത്തിൽ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാണ് സർക്കാരിനോട് അഭ്യർത്ഥിക്കുന്നുതായും അവർ പറഞ്ഞു.

"ഞങ്ങൾക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമല്ല, വൈദ്യുതി ഇല്ലാത്തതിനാൽ ഇരുട്ടിലാണ്. വെള്ളം നൽകുമെന്ന് വാഗ്ദാനം ചെയ്തിരുന്നു, പക്ഷേ ഇതുവരെ അത് നടന്നിട്ടില്ല" ഒരു സ്ത്രീ എൻഡിടിവിയോട് പറഞ്ഞു.

ഗ്രാമം സന്ദർശിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് കാന്തബഞ്ചി തഹസിൽദാർ ബിസ്നാഥ് ഖൽഖോ പറഞ്ഞു

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - ലാൽകുമാർ

Similar News