ഒഡീഷയിൽ മൂന്നംഗസംഘം പെട്രോളൊഴിച്ച് തീകൊളുത്തിയ പെൺകുട്ടി മരിച്ചു

75 ശതമാനം പൊള്ളലേറ്റ കുട്ടി 14 ദിവസമായി ഡൽഹി എയിംസിൽ ചികിത്സയിലായിരുന്നു.

Update: 2025-08-03 05:01 GMT

ഭുവനേശ്വര്‍: ഒഡീഷയിൽ മൂന്നംഗസംഘം പെട്രോളൊഴിച്ച് തീകൊളുത്തിയ പെൺകുട്ടി മരിച്ചു. 75 ശതമാനം പൊള്ളലേറ്റ കുട്ടി 14 ദിവസമായി ഡൽഹി എയിംസിൽ ചികിത്സയിലായിരുന്നു.

കഴിഞ്ഞ മാസം 19നായിരുന്നു പെൺകുട്ടിക്ക് നേരെയുള്ള ആക്രമണം. സുഹൃത്തിന്റെ വീട്ടിലേക്ക് പോകുകയായിരുന്ന  പെൺകുട്ടിയ്ക്കു നേരെയാണ് ആക്രമണമുണ്ടായത്. കൃത്യം നടത്തിയ ശേഷം കുറ്റവാളികൾ സ്ഥലത്തുനിന്ന് രക്ഷപെട്ടു. ഇവരെ തിരിച്ചറിയാനായിട്ടില്ല.

ഒഡീഷയില്‍ സംഭവം വന്‍ വിവാദമാകുകയും ചെയ്തിരുന്നു. 

Watch Video Report

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News