റമദാനിൽ മുസ്‌ലിം ജീവനക്കാർക്ക് ജോലി സമയത്തിൽ ഇളവ് അനുവദിച്ച് തെലങ്കാന സർക്കാർ

മാർച്ച് രണ്ട് മുതൽ 31 വരെയുള്ള ദിവസങ്ങളിലാണ് ഇളവ്.

Update: 2025-02-18 12:32 GMT
രേവന്ദ് റെഡ്ഡി

ഹൈദരാബാദ്: റമദാനിൽ മുസ്‌ലിം ജീവനക്കാർക്ക് ജോലി സമയത്തിൽ ഇളവ് അനുവദിച്ച് തെലങ്കാന സർക്കാർ. നാല് മണിയോടെ മുസ്‌ലിം ജീവനക്കാർക്ക് ജോലി അവസാനിപ്പിച്ച് ഓഫീസിൽ നിന്ന് മടങ്ങാമെന്നാണ് ചീഫ് സെക്രട്ടറി എ. ശാന്തകുമാരിയുടെ ഉത്തരവിൽ പറയുന്നത്.

മാർച്ച് രണ്ട് മുതൽ 31 വരെയുള്ള ദിവസങ്ങളിലാണ് ഇളവ്. അധ്യാപകർ, കരാറുകാർ, കോർപ്പറേഷൻ, പൊതുമേഖലാ ജീവനക്കാർ തുടങ്ങിയ സർക്കാർ വകുപ്പുകളിലെ മുസ്‌ലിം ജീവനക്കാർക്കാണ് ഇളവ്. അതേസമയം അടിയന്തര സാഹചര്യങ്ങളിൽ ഇളവ് ബാധകമല്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News