68കാരിയെ രോഗം മാറാതെ ആശുപത്രിയിൽ നിന്ന് മടക്കി അയച്ചെന്ന് പരാതി

കാലില്‍ പുഴുവരിക്കുന്ന നിലയില്‍ വീട്ടില്‍ കണ്ടെത്തിയ ഇവരെ നാട്ടുകാര്‍ വീണ്ടും ആശുപത്രിയിലാക്കി.

Update: 2024-08-15 18:13 GMT

മലപ്പുറം: നിലമ്പൂരിൽ ഗുരുതരാവസ്ഥയിലുള്ള 68കാരിയെ രോഗം ഭേദമാകാതെ ആശുപത്രിയിൽ നിന്ന് മടക്കി അയച്ചതായി പരാതി. കരുളായി സ്വദേശി പ്രേമ ലീലയെയാണ് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ നിന്ന് മടക്കി അയച്ചത്.

കാലില്‍ പുഴുവരിക്കുന്ന നിലയില്‍ വീട്ടില്‍ കണ്ടെത്തിയ ഇവരെ നാട്ടുകാര്‍ വീണ്ടും ആശുപത്രിയിലാക്കി. അതേസമയം, പ്രേമ ലീല ആവശ്യപെട്ട പ്രകാരമാണ് വീട്ടിലേക്ക് വിട്ടതെന്നാണ് ആശുപത്രിയുടെ വിശദീകരണം.

Full View

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News