സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു; 88.39 ശതമാനം വിജയം

വിജയശതമാനത്തില്‍ വിജയവാഡ മുന്നില്‍, തിരുവനന്തപുരം മേഖല രണ്ടാമത്

Update: 2025-05-13 08:51 GMT
Editor : ലിസി. പി | By : Web Desk

ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. 88.39 ശതമാനമാണ് വിജയം. ഏറ്റവും കൂടുതൽ വിജയം വിജയവാഡ മേഖലയിലാണ്.(99.60 %) .  തിരുവനന്തപുരം മേഖലയാണ് രണ്ടാമത് ( 99.32 %) .  ചെന്നൈയാണ് മൂന്നാമത്.(97.39).

പരീക്ഷ എഴുതിയവരിൽ 99.32 % പേരും വിജയിച്ചു.പെൺകുട്ടികളുടെ വിജയ ശതമാനം 91.64 %. ആൺകുട്ടികളുടെ വിജയശതമാനം 85.70 ആണ്.പത്താം ക്ലാസ്സ്‌ പരീക്ഷ ഫലം ഉച്ചക്ക് പ്രഖ്യാപിക്കുമെന്നാണ് സൂചന. 

പരീക്ഷാഫലം ഈ വെബ്സൈറ്റുകളില്‍ നിന്നറിയാം...

cbse.digitallocker.gov.in.

results.cbse.nic.in

cbseresults.nic.in

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News