കോഴിക്കോട് യുവതിയെ കാണാനില്ലെന്ന് പരാതി

Update: 2021-12-21 08:02 GMT

കോഴിക്കോട് നന്മണ്ട പരലാട് യുവതിയെ കാണാനില്ലെന്ന് പരാതി. പാറക്കുഴിയിൽ രജീഷിന്റെ ഭാര്യ ശിശിരയെയാണ് കാണാതായത് പ്രദേശത്തെ ക്വാറിയ്ക്കു സമീപത്ത് നിന്ന് ശിശിരയുടെ മൊബൈൽ ഫോണും ചെരിപ്പും കണ്ടെത്തി. നരിക്കുനി ഫയർഫോഴ്സും , മുങ്ങൽ വിദഗ്ധരും തെരച്ചിൽ നടത്തുകയാണ്

Full View

Summary : Complaint that woman is missing in Kozhikode

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News