എം.പിമാരുടെ പ്രവർത്തനങ്ങളെ ഇകഴ്ത്താൻ വ്യാജ പ്രചാരണം; നിയമനടപടി സ്വീകരിക്കുമെന്ന് കെ. സുധാകരൻ

വ്യാജവാർത്തകൾകൊണ്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നടപടികളെ മായ്ച്ചുകളയാമെന്ന് ആരും കരുതേണ്ടെന്നും സുധാകരൻ പറഞ്ഞു.

Update: 2023-10-14 16:04 GMT

തിരുവനന്തപുരം: എം.പിമാരുടെ പ്രവർത്തനത്തെ ഇകഴ്ത്തി ലോക്സഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെയും കോൺഗ്രസിന്റെയും വിജയസാധ്യതയ്ക്ക് മങ്ങലേൽപ്പിക്കാൻ ചിലസങ്കുചിത താൽപ്പര്യക്കാർ ശ്രമിക്കുന്നുണ്ടെന്ന് കെ..പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി. ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് വ്യാജനിർമികൾ സൃഷ്ടിക്കുകയാണ്. ഇത്തരം ഗൂഢനീക്കങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വ്യാജവാർത്തകൾകൊണ്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നടപടികളെ മായ്ച്ചുകളയാമെന്ന് ആരും കരുതേണ്ടെന്നും സുധാകരൻ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News