കേരള പൊലീസ് അസോസിയേഷൻ: എസ്.ആർ ഷിനോദാസ് പ്രസിഡന്റ്, ഇ.വി പ്രദീപൻ ജനറൽ സെക്രട്ടറി

ആലുവയിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

Update: 2023-08-26 10:00 GMT
Advertising

കൊച്ചി: കേരള പൊലീസ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റായി എസ്.ആർ ഷിനോദാസ് (കൊല്ലം സിറ്റി), സംസ്ഥാന ജനറൽ സെക്രട്ടറിയായി ഇ.വി പ്രദീപൻ (കാസർകോട്) എന്നിവരെ തിരഞ്ഞെടുത്തു. ആലുവയിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News