'എന്നെ വിശ്വസിച്ചവരെ നിരാശരാക്കില്ല'; മാത്യു കുഴൽനാടന്റെ വാർത്താസമ്മേളനം ഉച്ചക്ക് 12ന്

വീണാ വിജയൻ ജി.എസ്.ടി അടച്ചെന്ന ധനകാര്യവകുപ്പ് വ്യക്തമാക്കിയ സാഹചര്യത്തിൽ മാത്യു കുഴൽനാടൻ മാപ്പ് പറയണമെന്ന് സി.പി.എം ആവശ്യപ്പെട്ടിരുന്നു.

Update: 2023-10-23 03:34 GMT

കോഴിക്കോട്: മാസപ്പടി വിവാദത്തിൽ സി.പി.എം നേതാക്കളുടെ വിമർശനങ്ങൾക്ക് മറുപടി പറയാൻ മാത്യു കുഴൽനാടൻ ഇന്ന് ഉച്ചക്ക് 12ന് മാധ്യമങ്ങളെ കാണും. എന്നെ വിശ്വസിച്ചവരെ നിരാശരാക്കില്ലെന്ന് കുഴൽനാടൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

വീണാ വിജയന്റെ കമ്പനി സി.എം.ആർ.എല്ലിൽനിന്ന് ലഭിച്ച 1.72 കോടിക്ക് ഐ.ജി.എസ്.ടി അടച്ചു എന്ന് ധനകാര്യ വകുപ്പ് കഴിഞ്ഞ റിപ്പോർ നൽകിയിരുന്നു. ഈ സാഹചര്യത്തിൽ നികുതി അടച്ചില്ലെന്നു പറഞ്ഞ കുഴൽനാടൻ മാപ്പ് പറയണമെന്നായിരുന്നു സി.പി.എം ആവശ്യം.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News