പത്തനാപുരത്ത് അമ്പലത്തിലേക്ക് പോയ 14 കാരന് നേരെ ലൈംഗികാതിക്രമെന്ന് പരാതി

പ്രതികളായ അഞ്ചുപേര്‍ മദ്യലഹരിയിലായിരുന്നുവെന്നും പരാതിയിലുണ്ട്

Update: 2023-11-20 04:12 GMT
Editor : ലിസി. പി | By : Web Desk

കൊല്ലം: പത്തനാപുരത്ത് പതിനാലുകാരന് നേരെ ലൈംഗികാതിക്രമം നടത്തിയതായി പരാതി.  അമ്പലത്തിലേക്ക് പോയ 14കാരനെ അഞ്ച് പേർ ചേർന്ന് ആക്രമിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. പ്രതികൾ മദ്യലഹരിയിൽ ആയിരുന്നുവെന്നും വസ്ത്രം അഴിപ്പിച്ച ശേഷം ജനനേന്ദ്രിയതിൽ കത്തി വെച്ചതായും പരാതിയിലുണ്ട്. പത്തനാപുരം പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസ് എടുത്തിട്ടുണ്ട്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News