ഭാര്യയെ ശല്യം ചെയ്ത യുവാവിനെ ഭർത്താവ് സ്‌ക്രൂഡ്രൈവർ കൊണ്ട് കുത്തിക്കൊന്നു

മുരിങ്ങൂർ സ്വദേശി മിഥുനാണ് മരിച്ചത്

Update: 2022-12-13 14:28 GMT
Advertising

തൃശൂർ: സ്‌ക്രൂഡ്രൈവർ കൊണ്ട് യുവാവിനെ കുത്തിക്കൊന്നു. മുരിങ്ങൂർ സ്വദേശി താമരശ്ശേരി വീട്ടിൽ മിഥുനാണ് മരിച്ചത്. ഭാര്യയെ ശല്യം ചെയ്തതിന്റെ പ്രതികാരത്തിലായിരുന്നു കൊലപാതകം. പ്രതി കാക്കുളിശ്ശേരി സ്വദേശി ബിനോയ് പറേക്കാടൻ മാള പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News