അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ റെക്കോഡ് വർധന
ഇന്നലെ ബാരലിന് 63 ഡോളർ വരെ വില ഉയർന്നു
Update: 2021-02-16 01:17 GMT
അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ റെക്കോഡ് വർധന. ഇന്നലെ ബാരലിന് 63 ഡോളർ വരെ വില ഉയർന്നു. ഉൽപാദന രംഗത്തെ ഉണർവിനൊപ്പം സൗദിക്കു നേരെയുള്ള ഹൂത്തികളുടെ തുടർച്ചയായ മിസൈൽ ആക്രമണം സൃഷ്ടിച്ച അരക്ഷിതാവസ്ഥയും വിലവർധനക്ക് വഴിയൊരുക്കിയിട്ടുണ്ട്. വിലയിൽ സുസ്ഥിരത ഉറപ്പാക്കാനായാൽ ഗൾഫ് രാജ്യങ്ങൾക്ക് അത് വലിയ നേട്ടമാകും.