മതപരിവർത്തനം ഒരു മോശം കാര്യമാണോ? | EDITORS TAKE Kerala nuns arrest | BR Ambedkar | conversions

Update: 2025-10-22 12:43 GMT
Editor : Jawad Hussain | By : Web Desk

നിലവില്‍ ഛത്തീസ്ഗഡിലെ കന്യാസ്ത്രീകള്‍ മതപരിവര്‍ത്തനം നടത്തിയിട്ടില്ലെന്ന് വ്യക്തമാണ്. രാജീവ് ചന്ദ്രശേഖര്‍ പോലും സമ്മതിച്ച കാര്യം. പക്ഷേ മതപരിവര്‍ത്തനം നടന്നാല്‍ തന്നെ അതൊരു ക്രിമിനല്‍ കുറ്റമാകില്ല. നിര്‍ബന്ധിത മതപരിവര്‍ത്തനം മാത്രമേ കുറ്റമാകൂ. അംബേദ്കറെ ഉദ്ധരിച്ചാല്‍ സ്വമേധയാ ഉള്ള മതപരിവര്‍ത്തനം മോചനമാണ്.

Writer - Jawad Hussain

contributor

Editor - Jawad Hussain

contributor

By - Web Desk

contributor

Similar News