തൃശൂർ സുരേഷ് ഗോപിയുടെ മഹാദേവപുരയോ? | EDITORS TAKE | RAHUL GANDHI | ELECTION SCAM
Update: 2025-10-22 12:46 GMT
രണ്ടുകാര്യങ്ങള്‍ മാത്രമാണ് പ്രതിപക്ഷ നേതാവിന്‍റെ ആവശ്യം - തെരഞ്ഞെടുപ്പ് കമ്മിഷന്‍ രാജ്യത്തെ വോട്ടര്‍പട്ടികയുടെ ഡിജിറ്റല്‍ രേഖകള്‍ ലഭ്യമാക്കുക. അതുപോലെ വോട്ടെടുപ്പിന്‍റെ വീഡിയോ റെക്കോര്‍ഡിങ് ലഭ്യമാക്കുക. ന്യായമായ ഈ ആവശ്യങ്ങള്‍ അനുവദിക്കുന്നതിനു പകരം രാഹുലിനെ ഭീഷണിപ്പെടുത്തുകയാണ് ഇലക്ഷന്‍ കമ്മിഷന്‍. ശരിക്കും എന്തിനാണ് വര്‍ഷങ്ങളുടെ വിശ്വാസ്യതയുടെ പിന്‍ബലമുള്ള നമ്മുടെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇങ്ങനെ അരക്ഷിതാവസ്ഥയിലാകുന്നത്? മനസിലാക്കാന്‍ പ്രയാസമാണ്. എഡിറ്റേഴ്‌സ് ടേക്ക് പരിശോധിക്കുന്നു...