വരുന്ന സെപ്തംബറിൽ എന്ത് നടക്കും? | EDITOR'S TAKE | Narendra Modi | RSS | BJP | Mohan Bhagwat
Update: 2025-10-22 12:31 GMT
ഈ വര്‍ഷം സെപ്തംബര്‍ സംഘപരിവാറിന് ഏറ്റവും നിര്‍ണായക മാസമാണ്. മൂന്ന് പ്രധാന സന്ദര്‍ഭങ്ങള്‍ അവരെ ഈ സെപ്തംബറിൽ കാത്തിരിക്കുന്നു. ബിജെപിക്ക് ഒറ്റയ്ക്ക് കൈനിറയെ ഭൂരിപക്ഷത്തോടെ കേന്ദ്രത്തില്‍ അധികാരത്തിലിരുന്നുകൊണ്ട് ആഘോഷിക്കാന്‍ അവര്‍ ആഗ്രഹിച്ചതാണ് ഈ സന്ദര്‍ഭങ്ങള്‍. പക്ഷേ ഇന്ത്യന്‍ വോട്ടര്‍മാര്‍ അത് തടഞ്ഞു. എന്നാലും സംഘടന എന്തിനുവേണ്ടിയുള്ളതാണോ ആ ഉദ്ദേശലക്ഷ്യങ്ങള്‍ നിറവേറ്റുമെന്ന പ്രതിജ്ഞ RSSന് പുതുക്കിയേ തീരൂ. നോക്കാം, ഏതൊക്കെയാണ് സെപ്തംബറിലെ ആ സവിശേഷ തീയതികളെന്ന്.
#narendramodi #bjp #rss #mohanbhagwat #amitshah