വോട്ടുകൊള്ളയിൽ എന്തുകൊണ്ട് മുഖ്യമന്ത്രിക്ക് മൗനം | EDITORS TAKE | Suresh Gopi | Pinarayi Vijayan

Update: 2025-10-22 12:50 GMT
Editor : Jawad Hussain | By : Web Desk

തൃശൂരിലെ വോട്ടുകൊള്ള ഇത്രവലിയ ചര്‍ച്ചയായിട്ടും അതേക്കുറിച്ച് ഒരക്ഷരം പറയാനും മുഖ്യമന്ത്രി തയാറായിട്ടില്ല. പിണറായിയുടെ വാക്കുകള്‍ ഈ വിഷയത്തില്‍ ഉയര്‍ന്നിരുന്നെങ്കില്‍, അത് ഉന്നയിച്ചവരില്‍ മുഖ്യമന്ത്രി ഉണ്ടായിരുന്നെങ്കില്‍, ഇപ്പോള്‍ പ്രയോഗിച്ച വാനരപ്രയോഗമുണ്ടല്ലോ അത് സുരേഷ് ഗോപിയുടെ തൊണ്ടയില്‍ തന്നെ ഇരുന്നേനേ. ഒരുകാര്യം മാത്രമാണ് ചോദിക്കാന്‍ തോന്നുന്നത്. സുരേഷ് ഗോപിയുടെ വിഷയത്തില്‍ മുഖ്യമന്ത്രി ആലോചിച്ചത്, എന്തിനാടാ കൊന്നിട്ട് എന്നായിരിക്കുമോ?

#sureshgopi #pinarayivijayan #electioncommission #rahulgandhi

Writer - Jawad Hussain

contributor

Editor - Jawad Hussain

contributor

By - Web Desk

contributor

Similar News