ഏഷ്യാ കപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തില്‍ ഫലസ്തീനെതിരെ ഖത്തറിന് ജയം
Update: 2018-09-13 19:23 GMT
ഏഷ്യാ കപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തില്‍ ഫലസ്തീനെതിരെ ഖത്തറിന് ജയം. ഏകപക്ഷീയമായ മൂന്ന് ഗോളിനാണ് ഖത്തറിന്‍റെ ജയം. അല്‍മോസ് അലി, അക്രം അഫീഫ്, അല്‍ ഹൈദോസ് എന്നിവരാണ് ഖത്തറിനായി ഗോളുകള്‍ നേടിയത്. ഏഷ്യന്‍ കപ്പ് തയ്യാറെടുപ്പ് മത്സരങ്ങളില്‍ ഖത്തര്‍ നേടുന്ന തുടര്‍ച്ചയായ രണ്ടാം ജയമാണിത്.
നേരത്തെ ചൈനയെയും ഖത്തര്‍ തോല്‍പ്പിച്ചിരുന്നു