ബി.സി.സി.ഐ പ്രസിഡന്റ് ശശാങ്ക് മനോഹര്‍ രാജിവച്ചു

Update: 2017-05-02 17:18 GMT
Editor : admin
ബി.സി.സി.ഐ പ്രസിഡന്റ് ശശാങ്ക് മനോഹര്‍ രാജിവച്ചു
Advertising

ജഗ്‌മോഹന്‍ ഡാല്‍മിയയുടെ നിര്യാണത്തെത്തുടര്‍ന്നാണ് ശശാങ്ക് മനോഹര്‍ ബി.സി.സി.ഐ അധ്യക്ഷ സ്ഥാനത്ത് എത്തിയത്.

ബി.സി.സി.ഐ അധ്യക്ഷസ്ഥാനം ശശാങ്ക് മനോഹര്‍ രാജിവച്ചു. ഐസിസി പ്രസിഡന്റായി തുടരുന്നതിനാണ് രാജി വെച്ചത്. ജഗ്‌മോഹന്‍ ഡാല്‍മിയയുടെ നിര്യാണത്തെത്തുടര്‍ന്നാണ് ശശാങ്ക് മനോഹര്‍ ബി.സി.സി.ഐ അധ്യക്ഷ സ്ഥാനത്ത് എത്തിയത്.

ഐ.സി.സി അധ്യക്ഷനാവുന്ന വ്യക്തി മറ്റു സംഘടനകളുടെ ഭാരവാഹിത്വം വഹിക്കാന്‍ പാടില്ലെന്ന നിയമഭേദഗതിയുടെ അടിസ്ഥാനത്തിലാണ് ശശാങ്ക് മനോഹറിന്റെ രാജി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News