മുണ്ടുടുത്ത് നമസ്‍കാരം പറഞ്ഞ് സച്ചിന്‍ ബ്ലാസ്റ്റേഴ്‍സ് ടീമിനെ അവതരിപ്പിച്ചു

Update: 2017-11-17 16:46 GMT
Editor : Ubaid
മുണ്ടുടുത്ത് നമസ്‍കാരം പറഞ്ഞ് സച്ചിന്‍ ബ്ലാസ്റ്റേഴ്‍സ് ടീമിനെ അവതരിപ്പിച്ചു
Advertising

കൊച്ചിയില്‍ നടന്ന ചടങ്ങില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ടീമിന്റെ ജെഴ്സി പ്രകാശനം ചെയ്തു

Full View

കേരള ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം സീസണിലേക്കുള്ള ടീമിനെ അവതരിപ്പിച്ചു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ടീമിന്‍റെ ജെഴ്സി പ്രകാശനം ചെയ്തു. എല്ലായ്പ്പോഴും ടീമിനൊപ്പം നില്‍ക്കണമെന്ന് സച്ചിന്‍ ആരാധകരോട് അഭ്യര്‍ഥിച്ചു. ഇത്തവണ ടീം ആക്രമണ ഫുട്ബോളായിരിക്കും കളിക്കുകയെന്ന് മുഖ്യ പരിശീലന്‍ സ്റ്റീവ് കോപ്പല്‍ പറഞ്ഞു. ടീം ഉടമകളായ നാഗാര്‍ജുന, ചിരഞ്ജീവി, അല്ലു അരവിന്ദ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Kerala Blasters - Team Unveiling Live!

Kerala Blasters 貼上了 2016年9月7日
Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News