എട്ട് താരങ്ങളെ നിലനിര്‍ത്തി കേരള ബ്ലാസ്റ്റേഴ്സ്

Update: 2018-05-27 09:43 GMT
Editor : admin
എട്ട് താരങ്ങളെ നിലനിര്‍ത്തി കേരള ബ്ലാസ്റ്റേഴ്സ്

കഴിഞ്ഞ സീസണില്‍ ഒന്‍പത് മത്സരങ്ങളില്‍ നിന്ന് ആറ് ഗോള്‍ നേടി മികച്ച പ്രകടനമായിരുന്നു അന്‍റോണിയോ ജര്‍മ്മന്‍

ഇന്ത്യഇന്ത്യന്‍ സൂപ്പര്‍ ലീഗ് മൂന്നാം സീസണിലേക്ക് എട്ട് താരങ്ങളെ നിലനിര്‍ത്തിയായി കേരള ബ്ലാസ്റ്റേഴ്സ് അറിയിച്ചു. അന്‍റോണിയോ ഗ്രീസ്മാന്‍ , ഹോസു കരിയാസ് പ്രീറ്റോ സന്ദേശ് ജിംഗാന്‍ സന്ദീപ് നന്ദി , മെഹ്താബ് ഹൊസൈന്‍, ഇഷ്ഫാഖ് അഹമ്മദ്, ഗുര്‍വീന്ദര്‍ സിംഗ് എന്നിവര്‍ക്കൊപ്പം മലയാളി താരം മുഹമ്മദ് റാഫിയെയും ടീമില്‍ നിലനിര്‍ത്തി. കഴിഞ്ഞ സീസണില്‍ ഒന്‍പത് മത്സരങ്ങളില്‍ നിന്ന് ആറ് ഗോള്‍ നേടി മികച്ച പ്രകടനമായിരുന്നു അന്‍റോണിയോ ജര്‍മ്മന്‍ പുറത്തെടുത്തത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News