മാക്സ്‍വെല്ലിന്‍റെ ബാറ്റ് രണ്ടായി ഒടിച്ച് ഉമേഷ് യാദവ്

Update: 2018-05-29 13:14 GMT
Editor : admin
മാക്സ്‍വെല്ലിന്‍റെ ബാറ്റ് രണ്ടായി ഒടിച്ച് ഉമേഷ് യാദവ്

മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ ഓസീസ് താരം മാക്സ്‍വെല്ലിന്‍റെ ബാറ്റ് രണ്ടായി ഒടിച്ച് ഉമേഷ് യാദവ് തീ തുപ്പി. മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗത്തില്‍ കുതിച്ച് വന്ന പന്ത് തടയാനുള്ള മാക്സ്‍വെല്ലിന്‍റെ ശ്രമമാണ് ബാറ്റ്.....

ഇന്ത്യയും ആസ്ത്രേലിയയും തമ്മിലുള്ള മൂന്നാം ദിനമായ ഇന്ന് മത്സരം ആരംഭിച്ചത് രസകരമായ ഒരു സംഭവത്തോടെയായിരുന്നു. മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ ഓസീസ് താരം മാക്സ്‍വെല്ലിന്‍റെ ബാറ്റ് രണ്ടായി ഒടിച്ച് ഉമേഷ് യാദവ് തീ തുപ്പി. മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗത്തില്‍ കുതിച്ച് വന്ന പന്ത് തടയാനുള്ള മാക്സ്‍വെല്ലിന്‍റെ ശ്രമമാണ് ബാറ്റ് രണ്ടാക്കിയത്. തന്‍റെ കരുത്താണിത് കാണിക്കുന്നതെന്ന സൂചന നല്‍കി ഉമേഷ് കൈകളിലെ മസിലിലേക്ക് വിരല്‍ ചൂണ്ടി. ഉമേഷും മാക്സ്‍വെല്ലും ഒരുപോലെ ഇത് ആസ്വദിക്കുകയും ചെയ്തു

Tags:    

Writer - admin

contributor

Editor - admin

contributor

Similar News