
Sports
25 July 2021 3:07 PM IST
താന്‍ രജ്പുത് വിഭാഗക്കാരനെന്ന് രവീന്ദ്ര ജഡേജ; നമ്മളെല്ലാം ആദ്യാവസാനം ഇന്ത്യക്കാരെന്ന് ആരാധകര്‍
നിങ്ങളുടെ ജനനം നിങ്ങൾക്ക് ഒരു തരത്തിലും അഭിമാനം നൽകുന്നില്ല. അങ്ങനെ നിങ്ങൾ വിചാരിച്ചെങ്കിൽ അത് നിങ്ങളുടെ തെറ്റാണ്- ഒരു ലേബലുകളുമില്ലാതെ നിങ്ങൾ നേടിയ നേട്ടങ്ങളാണ് നിങ്ങൾക്ക് അഭിമാനമാകേണ്ടത്

Cricket
23 July 2021 2:15 PM IST
ക്രിക്കറ്റ് ലോകത്തെ പുതിയ മുഖം; 'ദ ഹണ്ട്രഡ് ബോള്‍' ക്രിക്കറ്റിന് തുടക്കമായി
ആറ് പന്തുകള്‍ വീതമുള്ള ഒരോവര്‍ എന്നതാണ് സാധാരണ ക്രിക്കറ്റിന്റെ അടിസ്ഥാന നിയമങ്ങളില്‍ ഒന്ന്. എന്നാല്‍ ഹണ്ട്രഡ് ബോള്‍ ക്രിക്കറ്റിലേക്ക് വരുമ്പോള്‍ 'ഓവര്‍' എന്ന കണ്‍സപ്റ്റ് ഉണ്ടാകില്ല. നൂറ് ബോളുകളെ...

Sports
22 July 2021 9:52 PM IST
ചോദ്യം ചെന്നൈ സംസ്കാരത്തെക്കുറിച്ച്, താനുമൊരു ബ്രാഹ്മണനാണെന്ന് മറുപടി; പൊല്ലാപ്പ് പിടിച്ച് സുരേഷ് റെയ്ന
ദീർഘകാലമായി ചെന്നൈക്കു വേണ്ടി കളിക്കുന്നുണ്ടെങ്കിലും യഥാർത്ഥ ചെന്നൈ സംസ്കാരം റെയ്ന ഒരിക്കലും അനുഭവിച്ചിട്ടില്ലെന്ന് തോന്നുന്നുവെന്നാണ് ഒരു ആരാധകന് ട്വീറ്റ് ചെയ്തത്

Cricket
22 July 2021 4:41 PM IST
'പരിചയസമ്പന്നനായ താരത്തെപ്പോലെ അവന് പക്വത കാണിച്ചു' സൂര്യകുമാര്‍ യാദവിനെ പുകഴ്ത്തി മുന്‍ പാക് താരം കമ്രാന്‍ അക്മല്‍
'തീര്‍ത്തും വ്യതസ്തമായ ടീമുമായാണ് ഇന്ത്യ ലങ്കയിലെത്തിയത്, പുതിയ താരങ്ങള്‍, പുതിയ കോച്ചിംഗ് സ്റ്റാഫ്.. എന്നിട്ടും ലങ്കയെ അവരുടെ നാട്ടില്‍ കീഴ്പ്പെടുത്താനായി'

Cricket
19 July 2021 11:39 AM IST
'ദ്രാവിഡ ഉത്കല ബംഗ...' ക്യാമറ തിരിഞ്ഞത് ദ്രാവിഡിന്റെ മുഖത്തേക്ക്; ഏറ്റെടുത്ത് ആരാധകര്‍
ഇന്ത്യന്‍ ദേശീയ ടീമിന്റെ മുഖ്യപരിശീലകനായി ആദ്യ മത്സരത്തിനിറങ്ങിയ ദ്രാവിഡിനെ കളി തുടങ്ങുന്നതിന് മുമ്പ് തന്നെ ആഘോഷമാക്കി ആരാധകര്‍. ലങ്കക്കെതിരായ മത്സരം തുടങ്ങുന്നതിന് മുമ്പ് ഇന്ത്യയുടെ ദേശീയഗാനം...




























