- Home
- Entertainment

Entertainment
1 July 2024 11:10 AM IST
'ഇഎംഐ അടയ്ക്കാത്തതിനാല്‍ ഷാരൂഖ് ഖാന്റെ ജിപ്സി എടുത്തുകൊണ്ടുപോയി, സ്വന്തമായി വീടുപോലും ഉണ്ടായിരുന്നില്ല'; കിംഗ് ഖാന് പഴയകാല ജീവിതം പങ്കുവച്ച് ജൂഹി
ഗുജറാത്ത് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് ജൂഹി തന്റെ സുഹൃത്ത് കടന്നുവഴികളെക്കുറിച്ച് പറഞ്ഞത്

Entertainment
1 July 2024 10:21 AM IST
സംവിധായകന് സുധീര്‍ ബോസ് അന്തരിച്ചു
രോഗബാധിതനായി ചികിത്സയിലായിരുന്നു

Entertainment
30 Jun 2024 3:12 PM IST
ബി.ജെ.പി എം.എല്‍.എയുടെ ഭീഷണി; സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ ഡാനിയല്‍ ഫെര്‍ണാണ്ടസിന്റെ ഹൈദരാബാദ് ഷോ റദ്ദാക്കി
ബലിപെരുന്നാള്‍ ബലിയില്‍നിന്ന് രക്ഷിക്കാന്‍ ഡല്‍ഹിയിലെ ചില ജൈന വിഭാഗക്കാര്‍ മുസ്ലിം വേഷം ധരിച്ച് ആടുകളെ കൂട്ടത്തോടെ വാങ്ങിയ സംഭവത്തെ ഷോയില്‍ പരാമര്‍ശിച്ചതായിരുന്നു പ്രകോപനത്തിനിടയാക്കിയത്

Entertainment
29 Jun 2024 5:43 PM IST
Arjun Radhakrishnan Interview | കണ്ണൂർ സ്ക്വാഡ് ഒഴികെ എല്ലാ സിനിമയിലും എത്തിയത് ഓഡിഷൻ വഴി
ട്രൈ ചെയ്തത് ഹിന്ദി സിനിമയിലേക്കാണ്. ബൈചാൻസിലാണ് മലയാളത്തിലേക്കെത്തിയത് | കൂടുതൽ ഡയലോഗുകൾ ഉണ്ടായിരുന്നെങ്കിൽ ഉളെളാഴുക്കിലെ രാജീവിന് നെഗറ്റീവ് ഫീൽ കിട്ടില്ലായിരുന്നു | ഉള്ളൊഴുക്കിന്റെ വിശേഷങ്ങളും...

Movies
29 Jun 2024 3:47 PM IST
ഇനി 'ബല്ലി ബല്ലി' ദിനങ്ങൾ'; സംവിധായകൻ സിദ്ദീഖ് അവതരിപ്പിക്കുന്ന 'പൊറാട്ട് നാടക'ത്തിലെ പുതിയ ഗാനം പുറത്ത്
സൈജു കുറുപ്പിനെ പ്രധാന കഥാപാത്രമാക്കി നൗഷാദ് സാഫ്രോൺ സംവിധാനം ചെയ്യുന്ന 'പൊറാട്ട് നാടകം ' സിദ്ദീഖിൻ്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് ആഗസ്റ്റ് 9ന് തിയേറ്ററുകളിലെത്തും


























