Oman
26 Jan 2026 1:01 AM IST
ഒമാനിലെ ഇന്ത്യൻ സ്കൂൾ വാർഷിക അവധിയിൽ മാറ്റം; പരാതിയുമായി രക്ഷിതാക്കളും...
Videos
4 March 2026 4:45 PM IST
സൗദിയിലും ഖത്തറിലും മൊസാദ് ഏജന്റുമാർ അറസ്റ്റിലോ?
ഗൾഫ് രാജ്യങ്ങളിലെ ആക്രമണങ്ങൾക്ക് പിന്നിൽ മൊസാദിന് പങ്കുണ്ട് എന്നൊരു ആരോപണവുമായി രംഗത്തുവന്നിരിക്കുകയാണ് യു.എസ് കമന്റേറ്റർ ടക്കർ കാൾസൺ. സൗദിയും ഖത്തറും ആ രാജ്യങ്ങളിൽ ബോംബാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്ന ഇസ്രായേലി മൊസാദ് ഏജന്റുമാരെ' പിടികൂടി എന്നായിരുന്നു കാൾസന്റെ വാദം























