
Saudi Arabia
12 Dec 2022 9:03 AM IST
ഖത്തറിലേക്ക് വാഹനവുമായി പോകുന്നവർ മുൻകൂർ അനുമതി നേടണമെന്ന് സൗദി
സൗദിയിൽ നിന്നും ഖത്തറിലേക്ക് കടക്കാൻ സ്വകാര്യ വാഹനങ്ങളുമായെത്തുന്നവർക്ക് മുൻകൂർ അനുമതി ഉണ്ടായിരിക്കണമെന്ന് സൗദി പൊതുസുരക്ഷാ വിഭാഗം അറിയിച്ചു. അനുമതി നേടാതെ അതിർത്തിയിലെത്തുന്ന വാഹനങ്ങൾ തിരിച്ചയക്കും....





























