
Qatar
15 Jun 2022 6:59 PM IST
ഖത്തറിനോട് അരിശം തീരാതെ ആര്.എസ്.എസ്; ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് അടിമപ്പണിയെന്ന് ആരോപണം
പ്രവാചകനിന്ദയ്ക്കെതിരെ ശക്തമായ നിലപാടെടുത്ത ഖത്തറിനോടുള്ള അരിശം തീരാതെ ആര്.എസ്.എസ്. ഖത്തറിലെ ഇന്ത്യന്‍ തൊഴിലാളികളെ അടിമപ്പണിയെടുപ്പിക്കുന്നുവെന്ന ഗുരുതരമായ ആരോപണവുമായാണ് ഇത്തവണ ആർ.എസ്.എസിന് കീഴിലെ...

UAE
15 Jun 2022 12:35 PM IST
യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ നേരിയ ഭൂചലനം; ബഹ്റൈന്‍, സൗദി, ഖത്തര്‍ എന്നിവിടങ്ങളിലും പ്രതിഫലനം
യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. എങ്കിലും ആളപായമോ നാശനഷ്ടമോ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. ഇറാനിലെ കിഷില്‍ ഉണ്ടായ ഭൂകമ്പത്തിന്റെ പ്രകമ്പനമാണ് യു.എ.ഇയിലും അനുഭവപ്പെട്ടതെന്നാണ്...

Qatar
15 Jun 2022 9:43 AM IST
യോഗ്യതാ പോരാട്ടങ്ങള്‍ അവസാനിച്ചു; ലോകകപ്പിന് യോഗ്യത നേടുന്ന അവസാന ടീമായി കോസ്റ്റാറിക്ക
യോഗ്യതാ പോരാട്ടങ്ങള്‍ അവസാനിച്ചപ്പോള്‍, ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടുന്ന അവസാന ടീമായി കോസ്റ്റാറിക്ക. ഇന്റര്‍ കോണ്ടിനന്റല് പ്ലേ ഓഫ് മത്സരത്തില്‍ ന്യൂസിലന്റിനെ എതിരില്ലാത്ത ഒരു ഗോളിനാണ് കോസ്റ്റാറിക്ക...

Qatar
15 Jun 2022 12:32 AM IST
ലോകകപ്പ് സമയത്ത് 70 ലക്ഷത്തിലേറെ യാത്രക്കാര്‍ ഖത്തറിലെ വിമാനത്താവളങ്ങളിലെത്തുമെന്ന് റിപ്പോര്‍ട്ട്
ലോകകപ്പ് സമയത്ത് ഖത്തറിലെ വിമാനത്താവളങ്ങളില്‍ 70 ലക്ഷത്തിലേറെ യാത്രക്കാരെ പ്രതീക്ഷിക്കുന്നതായി ഖത്തര്‍ സിവില്‍ വ്യോമയാന മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ലോകകപ്പ് നടക്കുന്ന നവംബര്‍, ഡിസംബര്‍...

Qatar
12 Jun 2022 5:48 PM IST
ലോകകപ്പ് ഫുട്ബോള്‍ ഇന്റര്‍കോണ്ടിനന്റല്‍ പ്ലേ ഓഫ് മത്സരങ്ങള്‍ നാളെ ഖത്തറില്‍
ലോകകപ്പ് ഫുട്ബോള്‍ ഇന്റര്‍കോണ്ടിനന്റല്‍ പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് ഖത്തറില്‍ നാളെ തുടക്കം. ലാറ്റിനമേരിക്കന്‍ കരുത്തരായ പെറുവും ഏഷ്യയെ പ്രതിനിധീകരിച്ചെത്തുന്ന ആസ്ത്രേലിയയും തമ്മിലാണ് ആദ്യ പ്ലേ ഓഫ്....

Qatar
12 Jun 2022 10:19 AM IST
ആഗോള സാമ്പത്തിക വെല്ലുവിളികള്‍ക്ക് പരിഹാരം തേടി ഖത്തര്‍ ഇക്കണോമിക് ഫോറം ഈ മാസം 20ന്
ആഗോള സാമ്പത്തിക വെല്ലുവിളികള്‍ക്ക് പരിഹാരം തേടിയുള്ള ഖത്തര്‍ ഇക്കണോമിക് ഫോറം ഈ മാസം ദോഹയില്‍ നടക്കും. 20 മുതല്‍ 22 വരെ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ്...



























