
Gulf
29 May 2018 1:18 PM IST
രാജ്യത്തിന്റെ പരമാധികാരവും ആത്മാഭിമാനവുമാണ് തങ്ങള്‍ക്കേറെ വിലപ്പെട്ടതെന്ന് ഖത്തര്‍ അമീര്‍
ഖത്തറിലെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രണുമായി ചേര്‍ന്ന് നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹംരാജ്യത്തിന്റെ പരമാധികാരവും ആത്മാഭിമാനവുമാണ് തങ്ങള്‍ക്കേറെ...

Gulf
29 May 2018 12:26 PM IST
ഖത്തറില്‍ സ്ത്രീകള്‍ക്കായി സംഘടിപ്പിക്കുന്ന ഇസ്ലാമിക പഠന കോഴ്സിലെ വിജയികളെ ആദരിച്ചു
ഖത്തര്‍ ചാരിറ്റിക്കു കീഴിലെ ഫ്രണ്ട്സ് കള്‍ച്ചറല്‍ സെന്ററുമായി സഹകരിച്ച് വിമന്‍ ഇന്ത്യയാണ് പരിപാടി സംഘടിപ്പിച്ചത്തംഹീദുല് മര്‍അ എന്ന പേരില്‍ ഖത്തറില്‍ സ്ത്രീകള്‍ക്കായി സംഘടിപ്പിക്കുന്ന ഇസ്ലാമിക പഠന...

Gulf
29 May 2018 2:41 AM IST
ഖത്തര്‍ പാലുല്‍പ്പാദനം കൂട്ടുന്നു; കപ്പല്‍മാര്‍ഗ്ഗം 3000 പശുക്കള്‍ കൂടിയെത്തി
ഗര്‍ഭിണികളായ ഈ പശുക്കള്‍ക്ക് പുറമെ മെയ് നവംബര്‍ മാസങ്ങളില്‍ 6000 പശുക്കള്‍ കൂടി അധികമായി ഖത്തറിലെത്തുംറമദാനിനു മുന്നോടിയായി പാലുല്‍പ്പാദന രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാനുറച്ച് മുന്നോട്ടുപോവുകയാണ്...

Gulf
28 May 2018 10:24 PM IST
ഖത്തറിലെ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികള്‍ക്കായി സൌജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
350 ലധികം തൊഴിലാളികളാണ് ക്യാമ്പില്‍ പരിശോധനക്കെത്തിയത്ഖത്തറിലെ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികള്‍ക്കായി ഇന്ത്യന്‍ എംബസിക്കു കീഴിലെ ഐ സി ബി എഫ് സൌജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. 350 ലധികം...
























