
Qatar
23 Sept 2023 3:14 AM IST
ഖത്തര്‍ പ്രധാനമന്ത്രി ഇറാന് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് അല്‍താനി ഇറാന് വിദേശകാര്യ മന്ത്രി ഹുസൈന് ആമിര്‍ അബ്ദുല്ലഹിയാനുമായി കൂടിക്കാഴ്ച നടത്തി. യുഎന്‍ ജനറല്‍ അസംബ്ലിക്കിടെ...

Qatar
22 Sept 2023 1:25 AM IST
പ്രളയത്തെ തുടര്‍ന്ന് ദുരിതത്തിലായ ലിബിയയിലെ ജനങ്ങള്‍ക്ക് സഹായവുമായി വീണ്ടും ഖത്തര്‍
പ്രളയത്തെ തുടര്‍ന്ന് ദുരിതത്തിലായ ലിബിയയിലെ ജനങ്ങള്‍ക്ക് സഹായവുമായി വീണ്ടും ഖത്തര്‍. രണ്ട് വിമാനങ്ങളിലായി88 ടണ്‍ അവശ്യ വസ്തുക്കള്‍ കൂടി ലിബിയയിലെത്തിച്ചിരിക്കുകയാണ് ഖത്തർ. ഭക്ഷണം, മരുന്ന്,...

Oman
21 Sept 2023 8:23 AM IST
ഇറാനിൽ നിന്ന് അമേരിക്കന്‍ പൗരന്മാര്ക്ക് മോചനം; ഒമാനും ഖത്തറിനും നന്ദി അറിയിച്ച് ജോ ബൈഡന്
ഇറാനിൽ ജയിലിൽ കഴിഞ്ഞിരുന്ന അഞ്ച് അമേരിക്കൻ പൗരന്മാരെ മോചിപ്പിക്കുന്നതിൽ ഇടപെട്ട ഒമാനും ഖത്തറിനും നന്ദി അറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഇരുരാജ്യങ്ങളിലുമായി കഴിയുന്ന അഞ്ച് തടവുകാരെ വീതം...



























