Light mode
Dark mode
സമയം കഴിഞ്ഞാൽ ക്രമപ്രകാരം അടുത്തയാൾക്ക് അവസരം നൽകും
സൗദി പ്രവാസികൾക്ക് ആശ്വാസം; മടക്കയാത്രയുടെ നടപടിക്രമങ്ങൾ...
സൗദിയിലുള്ളവരേ.. ഹജ്ജിന് പോകാൻ സമയമായി: ഇതാണ് നടപടി ക്രമങ്ങളും...
സൗദിയില്‍ ഇനി വരുന്നത് ചൂടു കൂടിയ ദിനങ്ങള്‍
സൗദിയിൽ പ്രതിദിന കോവിഡ് മരണത്തിൽ വർധന
സൗദി അക്കൗണ്ടിങ് മേഖലയിൽ 30 ശതമാനം സ്വദേശിവത്കരണം പ്രാബല്യത്തില്‍
അഫ്ഗാനിസ്ഥാനിലേയും പാകിസ്ഥാനിലേയും ഉന്നത പണ്ഡിതർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്
രാജ്യത്തെ വന്‍കിട ഇടത്തരം ബിസിനസ് മേഖലയില്‍ വിദേശികള്‍ക്ക് നേരിട്ട് നിക്ഷേപം നടത്തുന്നതിനുള്ള നിബന്ധനകളാണ് വാണിജ്യ മന്ത്രാലയം വിശദീകരിച്ചത്.
സൗദിയിലെ അൽ ജൗഫ് പ്രവിശ്യയിലെ ദോമത്തുൽ ജന്ദലിലാണ് സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന പ്രവാചക കാലത്തേക്കൾ പഴക്കമുള്ള മാരിദ് കോട്ടയുള്ളത്
പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയാക്കി 2023ൽ തുറക്കും.
350.47 എംബിബിഎസാണ് സൗദിയില്‍ 5 ജിയുടെ ഏറ്റവും കൂടിയ ശരാശരി വേഗത
കഴിഞ്ഞ വർഷം മാർച്ച് രണ്ടിന് സൗദിയിൽ ആദ്യ കോവിഡ് സ്ഥിരീകരിച്ചത് മുതൽ ഇത് വരെ രണ്ട് കോടിയിലധികം കോവിഡ് പരിശോധനകളാണ് പൂർത്തിയാക്കിയത്.
സൗദിയിലെ തവക്കൽനാ ആപ്പിൽ വാക്സിനേഷൻ സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്തുന്നതിന് വേണ്ടിയാണിത്.
മെഡിക്കൽ രംഗത്തുള്ളവർക്ക് സേവനത്തിന് അപേക്ഷിക്കാം
സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വക്താവാണ് ടിക്കറ്റ് നിരക്കിലെ വർധനവ് സംബന്ധിച്ച് സംസാരിച്ചത്
15 ശതമാനം നികുതി നൽകണമെന്നായിരുന്നു ജി സെവൻ രാജ്യങ്ങൾ കരാറിലൂടെ ഒപ്പുവെച്ചത്
തൊഴില്‍ കോടതിയുടെ നടപടിക്രമങ്ങള്‍ എളുപ്പവും സുഗമവുമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്
കോവിഡ് പശ്ചാതലത്തിൽ നടക്കുന്ന രണ്ടാമത്തെ ഹജ്ജാണ് അടുത്ത മാസം വരാനിരിക്കുന്നത്
രാജ്യത്തെ പബ്ലിക് ട്രാന്‍സ്പോര്‍ട്ട് മേഖല ഉള്‍പ്പെടെ വിവിധ തൊഴില്‍ മേഖലകളില്‍ ഇതിനകം വാക്സിന് നിര്‍ബന്ധമാക്കിയിട്ടുണ്ട്
ഇന്ത്യയിൽ നിന്ന് കോവാക്സിൻ സ്വീകരിച്ചവരുടെ കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല