
Kerala
19 April 2021 2:16 PM IST
തൃശൂരുകാരോട് അപേക്ഷ, പൂന്തുറക്കാർക്ക് തോക്ക്; സോഷ്യൽ മീഡിയയിൽ ചർച്ചയായി സാമൂഹ്യ സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറുടെ നിലപാടുകൾ
പൂന്തുറയിൽ കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി തോക്കുകളുമായി കമാൻഡോ സംഘം റൂട്ട് മാർച്ച് നടത്തിയതിനെ വംശീയച്ചുവ കലർന്ന ഭാഷയിൽ ന്യായീകരിച്ച അഷീൽ ഇപ്പോൾ എന്തുകൊണ്ടാണ് അതിനേക്കാൾ ഭീതിതമായ സാഹചര്യത്തിൽ സ്വരം...





























