
Kerala
9 Feb 2021 7:48 PM IST
'അന്ന് ഉമ്മന്‍ ചാണ്ടിയുടെ പ്രസ് സെക്രട്ടറിക്ക് ലഭിച്ചിരുന്നത് 7500 രൂപ, ഇപ്പോഴത്തെ പ്രസ് സെക്രട്ടറിക്ക് ലഭിക്കുന്നത് ഒരു ലക്ഷത്തിനും മുകളില്‍'
കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ പി.ആര്.ഡിയില്‍ നിന്നും സി.പി.എം മുഖ്യമന്ത്രിമാര്‍ ദേശാഭിമാനിയില്‍ നിന്നുമാണ് പ്രസ് സെക്രട്ടറിമാരെ കണ്ടെത്തുന്നതെന്നും പി.ടി ചാക്കോ വിമര്‍ശിച്ചു


























