
India
23 March 2026 1:30 PM IST
'വിദ്വേഷ പ്രസംഗത്തിനെതിരായ പോരാട്ടം സ്വന്തം സമുദായത്തിന് വേണ്ടി മാത്രമാകരുത്, എല്ലാവർക്കും വേണ്ടിയാകണം': സുപ്രിംകോടതി
ബ്രാഹ്മണർക്കെതിരായ വിദ്വേഷ പ്രചാരണങ്ങളെ ജാതി വിവേചനമായി കണക്കാക്കി നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മഹാലിംഗം ബാലാജി എന്ന വ്യക്തി സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി




















