Light mode
Dark mode
അസമിലെ കായിക യുവജനക്ഷേമ മന്ത്രിയാണ് നന്ദിത
'സർക്കാരിന്റെ കയ്യിലെ കളിപ്പാവ'; മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ...
എൽപിജി പ്രതിസന്ധി: അടിയന്തര നടപടികളുമായി കേന്ദ്രം
ഊർജ പ്രതിസന്ധി: പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു
നാല് മാസം മുൻപ് പ്രണയവിവാഹം; സ്ത്രീധനത്തിന്റെ പേരിൽ നിരന്തര പീഡനം,...
ആർഎസ്എസിന് ഉപരോധം ഏർപ്പെടുത്തണമെന്ന യുഎസ് കമ്മീഷൻ റിപ്പോർട്ട്:...
സഹപ്രവർത്തകയായ വനിതാ ഡോക്ടറോടുള്ള പ്രണയമാണ് ഇത്തരമൊരു കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്നാണ് ആരോപണം
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിൻ്റെ ആദ്യ നാളുകളില്‍ വില ഉയര്‍ന്നെങ്കിലും പിന്നീട് എണ്ണ വില കൂടാന്‍ തുടങ്ങിയതോടെ സ്വര്‍ണത്തിന് വന്‍തോതില്‍ വിലയിടിഞ്ഞു
പാന്‍ കാര്‍ഡ് ഇതുവരെയും എടുക്കാത്തവരാണെങ്കില്‍ പുതിയ മാറ്റം അറിഞ്ഞ് വേണം അപേക്ഷിക്കാന്‍
എഴുന്നേറ്റയുടനെയുള്ള രണ്ട് മണിക്കൂറില്‍ ചെയ്യുന്ന പ്രവൃത്തികള്‍ ഉന്മേഷത്തോടെയിരിക്കാന് നിര്‍ണായകമാണെന്ന് പറയുകയാണ് ന്യൂട്രിഷനിസ്റ്റായ ദീപ്സിഖ ജെയിന്
പേടിഎം സ്ഥാപകൻ വിജയ് ശേഖര്‍ ശര്‍മയാണ് വീഡിയോ എക്സിൽ പങ്കുവച്ചത്
വിമാന ടിക്കറ്റ് നിരക്കും വർധിപ്പിച്ചേക്കും
ഹിന്ദു-മുസ്ലിം ഏകതാ സമിതിയുടെ നേതൃത്വത്തിലായിരുന്നു പുഷ്പവൃഷ്ടി
പശ്ചിമേഷ്യയിൽ യുദ്ധഭീതി വർധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചിയുമായി ടെലിഫോണിൽ സംസാരിച്ചു
അബൂദബി, ദോഹ, കുവൈത്ത് സർവീസുകൾ നിർത്തിവച്ചത് മാർച്ച് 31 വരെ തുടരും
ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ ഉന്നയിച്ച ആരോപണങ്ങളിൽ വിശ്വസനീയമായ തെളിവുകളില്ലെന്നും അന്വേഷണത്തിൽ ഗുരുതരമായ വീഴ്ചകൾ സംഭവിച്ചുവെന്നും കോടതി പറഞ്ഞു
മാർച്ച് 13-ന് നടന്ന സംഭവത്തിൽ ഒരാഴ്ച പിന്നിട്ടിട്ടും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല
മറ്റൊരു ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗി ജിഎസ്ടി ഉൾപ്പെടെ 14.99 രൂപ ഡെലിവറി ഫീസായി ഈടാക്കുന്നുണ്ട്
സ്ഥാനാർഥി നിർണയത്തിൽ അതൃപ്തി പ്രകടിപ്പിച്ച് വെള്ളിയാഴ്ച സാൾട്ട് ലേക്കിലെ ബിജെപി സംസ്ഥാന ആസ്ഥാനത്തേക്ക് നൂറുകണക്കിന് പ്രവർത്തകരാണ് ഇരച്ചെത്തിയത്
റഫി മാർഗിൽ സ്ഥിതി ചെയ്യുന്ന ഏജൻസിയുടെ ഓഫീസ് കെട്ടിടം അധികൃതർ സീൽ ചെയ്യുകയും പൂർണമായി ഏറ്റെടുക്കുകയും ചെയ്തു
ഗസ്സയിൽ സമാധാനം പുലരാതെ ഒരു കപ്പലും ബാബ് അൽ മന്ദബ് കടക്കില്ലെന്ന് ഹൂത്തികൾ
ഇറാൻ ഒറ്റക്കാകില്ല, പോരാട്ടത്തിന് റഷ്യയിൽ നിന്ന് ഗറില്ലാ പോരാളികളെത്തും
അമേരിക്ക യുദ്ധത്തിന് എത്തിയത് തീപിടിത്തം പോലും തടയാനാകാത്ത കപ്പലുമായോ?
അമേരിക്കയുടെ കരയാക്രമണത്തിനായി കാത്തിരിക്കുന്നുവെന്ന് ഇറാൻ
ഇറാനെ പിന്തുണച്ച് ഹൂതികളും രംഗത്ത്; ഇസ്രയേലിനെതിരെ ആക്രമണം