- Home
- International Old

International Old
17 Oct 2019 5:07 PM IST
311 ഇന്ത്യക്കാരെ മെക്സിക്കോ നാടുകടത്തി; പിന്നില്‍ അമേരിക്കയുടെ സമ്മര്‍ദവും ഭീഷണിയും
ടോലുക്ക സിറ്റി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ബോയിങ് 747 വിമാനത്തിൽ ന്യൂഡൽഹിയിലേക്കാണ് ഇവരെ കയറ്റിവിട്ടതെന്ന് നാഷണൽ മൈഗ്രേഷൻ ഇൻസ്റ്റിറ്റ്യൂട്ട് (ഐഎൻഎം) പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.




















