Football
14 Aug 2025 5:19 PM IST
ചെൽസി താരങ്ങളുടെ ക്ലബ് ലോകകപ്പ് ബോൺസിന്റെ വിഹിതം ജോട്ടയുടെ കുടുംബത്തിന് നൽകും
ലണ്ടൻ: ക്ലബ് ലോകകപ്പിൽ ലഭിച്ച പ്ലയെർ ബോണസ് തുകയുടെ വിഹിതം അകാലത്തിൽ വേർപെട്ടുപോയ ലിവർപൂൾ താരമായിരുന്ന ഡിയാഗോ ജോട്ടയുടെ കുടുംബത്തിന് നൽകാനൊരുങ്ങി ചെൽസി. ഏകദേശം 135 കോടി രൂപയാണ് ചെൽസി താരങ്ങൾക്ക് ബോണസ്...

Football
11 Aug 2025 11:03 PM IST
ജാക്ക് ഗ്രീലിഷ് എവർട്ടനിലേക്ക്: വായ്പാടിസ്ഥാനത്തിലാണ് താരം ടീമിലെത്തുന്നത്
ലിവർപൂൾ: ഇംഗ്ലീഷ് താരം ജാക്ക് ഗ്രീലീഷിനെ ടീമിലെത്തിച്ച് എവർട്ടൺ. വായ്പാടിസ്ഥാനത്തിലാണ് താരം ക്ലബ്ബിലെത്തുന്നത്. അതുകൂടാതെ 570 കോടിക്ക് സീസൺ കഴിയുന്നതോടെ വാങ്ങാനുള്ള ഓപ്ഷൻ കൂടി കരാറിലുണ്ട്. പുതിയ...

Football
11 Aug 2025 10:00 PM IST
ബാഴ്സലോണ വിയ്യാറയൽ മത്സരം അമേരിക്കയിൽ? ലാലീഗയുടെ അഭ്യർത്ഥന അംഗീകരിച്ച് സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ
മാഡ്രിഡ് : ഡിസംബറിൽ നടക്കാനിരിക്കുന്ന ബാഴ്സലോണ വിയ്യാറയൽ മത്സരം അമേരിക്കയിലെ മിയാമിയിൽ കളിക്കാനുള്ള ലാലീഗയുടെ അഭ്യർത്ഥന അംഗീകരിച്ച് സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ. വിയ്യാറയലിന്റെ സ്റ്റേഡിയമായ സ്റ്റേഡിയ ഡി...

Cricket
11 Aug 2025 7:46 PM IST
പുതിയ ലംബോർഗിനി വാങ്ങി രോഹിത്, കാർ നമ്പറിലെ കൗതുകം കണ്ടെത്തി സമൂഹമാധ്യമങ്ങൾ
മുംബൈ: തന്റെ രണ്ടാമത്തെ ലംബോര്‍ഗിനി ഉറുസ് സ്വന്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശര്‍മ. താൻ ഉപയോഗിച്ചിരുന്ന ലംബോർഗിനി ഉറൂസ് ഒരു സ്വകാര്യകമ്പനിയുമായുള്ള കരാറിനെത്തുടർന്ന് ആരാധകന് നൽകുമെന്ന് ...

Football
11 Aug 2025 7:28 PM IST
ക്രിസ്റ്റൽ പാലസിന് യൂറോപ്പ ലീഗിൽ നോ എൻട്രി. യുവേഫയുടെ തരംതാഴ്ത്തൽ തീരുമാനം ശെരിവെച്ച് കോടതി.
ലുസാൻ : ഇന്നലെ ലിവർപൂളിനെ തോൽപ്പിച്ച് കമ്മ്യൂണിറ്റി ഷീൽഡ് കിരീടം സ്വന്തമാക്കിയ ഇംഗ്ലീഷ് ക്ലബിന് പക്ഷെ കളത്തിനുപുറത്ത് കനത്ത തിരിച്ചടി. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ക്രിസ്റ്റൽ പാലസിനെ കോൺഫ്രൻസ്...

Football
10 Aug 2025 11:23 PM IST
പണം ചൊരിഞ്ഞ് ന്യൂകാസിൽ, പക്ഷേ യുനൈറ്റഡിനെ മതിയെന്ന് ഷെസ്കോ; അറിയാം, ചുവന്ന ചെകുത്താൻമാരുടെ പുതിയ പ്രതീക്ഷയെ
മാഞ്ചസ്റ്റർ: ബെഞ്ചമിൻ സെസ്കോ, ട്രാൻസ്ഫർ മാർക്കറ്റിൽ ഈ സ്ളൊവേനിയക്കാരന്റെ പേര് കിടന്ന് കളിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. സാൽസ്ബോർഗിനും ലെപ്സിഗിനും ഗോളടിച്ചുകൂട്ടിയിരുന്ന ഈ ആറടി ഉയരക്കാൻ ഓൾഡ്...

Cricket
10 Aug 2025 11:12 PM IST
‘‘സഞ്ജുവിനെ കൈവിടുന്നത് രാജസ്ഥാൻ ചെയ്യുന്ന മണ്ടത്തരം; ചെന്നൈയിൽ ധോണിക്ക് പറ്റിയ പകരക്കാരനാണവൻ’’ -പ്രതികരണവുമായി മുൻ ഇന്ത്യൻ താരം
ചെന്നൈ: സഞ്ജു സാംസൺ ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസ് വിടുമെന്ന വാർത്തകൾക്കിടെ പ്രതികരണവുമായി മുൻ ഇന്ത്യൻ താരം ക്രിസ് ശ്രീകാന്ത്. സഞ്ജുവിനെ ഒരു ബാറ്ററായെങ്കിലും ടീമിൽ നിലനിർത്തുന്നതാണ് രാജസ്ഥാന്...

Cricket
10 Aug 2025 7:18 PM IST
‘ലോകകപ്പ് വരെയൊന്നും കാത്തുനിൽക്കേണ്ട’; ആസ്ട്രേലിയ സീരീസിന് ശേഷം രോഹിതും കോഹ്ലിയും വിരമിക്കുമെന്ന് അഭ്യൂഹം
ന്യൂഡൽഹി: ഒക്ടോബറിൽ നടക്കുന്ന ആസ്ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പരയോടെ രോഹിതും കോഹ്ലിയും വിരമിക്കുമെന്ന് അഭ്യൂഹം. ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച അഭ്യൂഹം ഉയർത്തിവിട്ടത്. ടെസ്റ്റിൽ നിന്നും ട്വന്റി...




























