
Cricket
28 Aug 2025 11:47 PM IST
ആവേശപ്പോരാട്ടത്തിൽ കൊല്ലം സെയിലേഴ്സിനെ രണ്ട് റൺസിന് തോല്പിച്ച് ആലപ്പി റിപ്പിൾസ്
തിരുവനന്തപുരം: കെസിഎല്ലിൽ കൊല്ലം സെയിലേഴ്സിനെതിരെ ആലപ്പി റിപ്പിൾസിന് രണ്ട് റൺസ് വിജയം. ആദ്യം ബാറ്റ് ചെയ്ത ആലപ്പി 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 182 റൺസെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ...

Cricket
28 Aug 2025 6:45 PM IST
സഞ്ജുവിൻ്റെ മികവിൽ കൊച്ചിക്ക് വിജയം, പോയിൻ്റ് പട്ടികയിൽ വീണ്ടും ഒന്നാം സ്ഥാനത്ത്
തിരുവനന്തപുരം: കെസിഎല്ലിൽ വീണ്ടും വീജയവഴിയിലേക്ക് മടങ്ങിയെത്തി കൊച്ചി ബ്ലൂ ടൈഗേഴ്സ്. ട്രിവാൺഡ്രം റോയൽസിനെ ഒൻപത് റൺസിനാണ് കൊച്ചി തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കൊച്ചി 20 ഓവറിൽ അഞ്ച് വിക്കറ്റിന് 191...

Cricket
27 Aug 2025 10:29 PM IST
ജോ റൂട്ടിന് അഭിനന്ദനങ്ങളുമായി സച്ചിൻ, വിരമിച്ച പുജാരക്കും അഭിവാദ്യമർപ്പിച്ച് ഇതിഹാസം
മുംബൈ: ടെസ്റ്റ് ക്രിക്കറ്റിൽ 13,000 റൺസെന്ന നാഴികക്കല്ല് പിന്നിട്ട ജോ റൂട്ടിന് അഭിനന്ദനങ്ങളുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. റൂട്ട് ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവുമധികം റൺസ് നേടുന്ന...

Cricket
27 Aug 2025 9:31 PM IST
കൊച്ചി ബ്ലൂ ടൈഗേഴ്സിനെ തോല്പിച്ച് രണ്ടാം സ്ഥാനത്തേക്ക് മുന്നേറി കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ്
തിരുവനന്തപുരം : കെസിഎല്ലിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിന് 33 റൺസ് വിജയം. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 249 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന്...





























