
Sports
22 Nov 2022 1:41 PM IST
88ല്‍ അര്‍ജന്റീനയെ വിറപ്പിച്ച സൗദി; പ്രതീക്ഷാഭാരവുമായി മെസ്സിയും സംഘവും
അവസാന ലോകകപ്പിന് പന്തുതട്ടാനിറങ്ങുന്ന ലോകഫുട്ബോളിൻറെ മിശിഹാക്കും തങ്ങളുടെ പ്രിയപ്പെട്ട കോച്ച് ലയണൽ സ്കലോണിക്കും ലോകകിരീടത്തോടെ യാത്രയയപ്പ് നൽകുക എന്നതിൽ കുറഞ്ഞതൊന്നും അർജൻറീനയുടെ റഡാറിൽ ഉണ്ടാകില്ല.

Football
21 Nov 2022 8:11 PM IST
'വൺ ലൗ' ആംബാൻഡ് ധരിച്ചാൽ മഞ്ഞക്കാർഡും വിലക്കും; ഫിഫയുടെ മുന്നറിയിപ്പിൽ തീരുമാനം പിൻവലിച്ച് യൂറോപ്യൻ ടീമുകൾ
ഇംഗ്ലണ്ട്, വെയിൽസ്, ബെൽജിയം, ഡെന്മാർക്ക്, ജർമനി, നെതർലൻഡ്സ്, സ്വിറ്റ്സർലൻഡ് എന്നീ ടീമുകളുടെ ക്യാപ്റ്റന്മാർ 'വൺ ലൗ' ആംബാൻഡ് ധരിച്ചായിരിക്കും മത്സരത്തിനിറങ്ങുകയെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു

Football
21 Nov 2022 7:09 PM IST
'സ്വപ്നങ്ങൾ അകലെയല്ലെന്ന് പഠിപ്പിക്കുന്ന ഗാനിം; നിറവും ജാതിയും മതവും ഒന്നാകുന്ന ലോകകപ്പ് കാലം'
''മുഫ്താഹിനൊപ്പം മോർഗൻ ഫ്രീമാനും കൂടി അരങ്ങിലെത്തുമ്പോൾ ലോകമൊന്നാകെ കൈചേർത്ത് പിടിക്കുന്നു. ഇതിൽ കൂടുതൽ ഒരു രാഷ്ട്രീയം വംശവെറിക്ക് നൽകാനുണ്ടോ? വംശീയതയെ പലതവണ ഭേദിച്ച ഫുട്ബോൾ അരങ്ങിൽ ഇതല്ലാതെ...

Sports
21 Nov 2022 4:32 PM IST
ലോകകപ്പ് ഉദ്ഘാടനം സംപ്രേഷണം ചെയ്തില്ല; ക്ലബ് മത്സരം നൽകി ബി.ബി.സിയുടെ ബഹിഷ്ക്കരണം-വൻ വിമർശനം
''റഷ്യൻ ലോകകപ്പിന്റെ സമയത്ത് ബി.ബി.സിയുടെ ധാർമികരോഷം എവിടെയായിരുന്നു? ബെയ്ജിങ് ഒളിംപിക്സിന്റെ ഉദ്ഘാടന ചടങ്ങ് എന്തുകൊണ്ട് ബി.ബി.സി സംപ്രേഷണം ചെയ്തു? അറബ് രാജ്യങ്ങളും അറബ് സംസ്കാരവുമാണോ നിങ്ങൾക്ക്...

Football
21 Nov 2022 4:04 PM IST
മാനെയ്ക്ക് വേണ്ടി ജയിക്കണം... പൊരുതാനുറച്ച് സെനഗൽ
മാനെ ഇല്ലെങ്കിലും ശക്തരാണ് സെനഗൽ




























