Light mode
Dark mode
ബാഴ്സലോണ സ്പോര്‍ട്ടിംങ് ഡയറക്ടറും മുന്‍ കളിക്കാരനുമായ എറിക് അബിഡാലിനെതിരെ സൂപ്പര്‍താരം ലയണല്‍ മെസി തന്നെ പരസ്യമായി രംഗത്തെത്തി...
മെസി അന്‍സു കൂട്ടുകെട്ടില്‍ ബാഴ്സക്ക് ജയം
ഒന്നാം സ്ഥാനത്ത് 22 പോയിന്റ് മുന്‍തൂക്കം, പ്രീമിയര്‍ ലീഗില്‍ റെക്കോഡിട്ട് ലിവര്‍പൂള്‍
നവാഗതരായ ട്രൗ എഫ്.സിയാണ് ഗോകുലത്തിന്റെ എതിരാളികള്‍...
കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ചെന്നൈയിന് എഫ്.സിയോട് 6-3നായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് തോറ്റത്...
ഇനിയുള്ള നാല് മത്സരങ്ങളില്‍ തുടര്‍ച്ചയായി ജയിച്ചാലും പ്ലേ ഓഫിന് സാധ്യത വളരെ നേരിയതാണ്...
ഇരട്ട ഗോള്‍ നേടിയ മെസി സ്പാനിഷ് ലീഗില്‍ ബാഴ്സലോണക്കുവേണ്ടി 500 വിജയങ്ങള്‍ തികക്കുന്ന താരമെന്ന റെക്കോഡും സ്വന്തമാക്കി...
ഫെബ്രുവരി രണ്ടിന് മൂഴിക്കല്‍ അരീന ടര്‍ഫ് ഗ്രൗണ്ടിലാണ് സോക്കര്‍ ഉത്സവം നടക്കുക
വരാനെ, ലൂക്കസ്, വിനീഷ്യസ് ജൂനിയര്‍, കരിം ബെന്‍സെമ എന്നിവരാണ് റയലിനായി ഗോള്‍ നേടിയപ്പോള്‍ കളം നിറഞ്ഞ് കളിച്ച് മത്സരം റയലിന്റെ വരുതിയിലാക്കിയത് ടോണി ക്രൂസായിരുന്നു...
എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് എഫ്.സി കേരളയെ കേരള പൊലീസ് തോല്പിച്ചത്...
ആദ്യ പാദത്തിലെ മികച്ച വിജയമാണ് രണ്ടാം പാദത്തില്‍ യുണൈറ്റഡിനോട് ഒരു ഗോളിന് തോറ്റിട്ടും മാഞ്ചസ്റ്റര്‍ സിറ്റിക്ക് തുണയായത്...
ക്ലോപിന്റെ കുട്ടികള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചരിത്രം രചിച്ചുകൊണ്ടിരിക്കുകയാണ്...
സീസണിന്റെ മധ്യത്തില്‍ ബാഴ്സലോണ മാനേജറെ പുറത്താക്കിയത് നിര്‍ഭാഗ്യകരമാണെന്നും മാഷെറാനോ
ടീമിന്റെ ക്ഷണം സ്വീകരിച്ച് വന്ന 21,346 ആരാധകരെയും ഗോകുലം നിരാശപ്പെടുത്തിയില്ല
ഇറ്റാലിയന്‍ ഫുട്ബോള്‍ ലീഗായ സീരി എയില്‍ അറ്റ്ലാന്റ ഏകപക്ഷീയമായ ഏഴുഗോളുകള്‍ക്ക് ടോറിനോയെ തകര്‍ത്ത മത്സരത്തിനിടെയാണ് വണ്ടര്‍ ഗോള്‍ പിറന്നത്...
കരിയറിലെ അവസാന പാദത്തിലായ തന്നേയും ക്രിസ്റ്റ്യാനോയേയും ഒഴിവാക്കിയാണ് മെസി ലോകത്തെ മികച്ച അഞ്ച് ഫുട്ബോള്‍ താരങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നത്...
തോല്‍വിയോടെ ലാ ലിഗയിലെ ബാഴ്സലോണയുടെ ഒന്നാം സ്ഥാനവും ഭീഷണിയിലായി...
ഇതോടെ ഐ.എസ്.എല്‍ നോക്കൗട്ടിലെത്താമെന്ന ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകള്‍ക്ക് കൂടുതല്‍ മങ്ങലേറ്റു...
ബ്ലാസ്റ്റേഴ്സ് ജീവന്‍നിലനിര്‍ത്താന്‍ പോരാടുമ്പോള്‍ ഒന്നാമതെത്താനാണ് എഫ്.സി ഗോവ ഇറങ്ങുന്നത്...
ചടുല നീക്കങ്ങൾ കൊണ്ട് ഫുട്ബാൾ മൈതാനങ്ങളിലെ ആരവം സ്വന്തമാക്കിയ ധനരാജിന്റെ വിയോഗം വലിയ വേദനയാണ് കാല്പന്തു മെെതാനങ്ങള്ക്ക് സമ്മാനിച്ചത്