Light mode
Dark mode
കഴിഞ്ഞ ദിവസമാണ് മംദാനി വൈറ്റ് ഹൗസിൽ ട്രംപുമായി കൂടിക്കാഴ്ച നടത്തിയത്
വാഷിങ്ടണിലെ കൂടിക്കാഴ്ചയിൽ സൽമാൻ രാജാവിന്റെ അഭ്യർഥനയെ തുടർന്നാണ് പിന്തുണ
പ്രാദേശിക-അന്താരാഷ്ട്ര വിഷയങ്ങളിലെ പുതിയ സംഭവവികാസങ്ങൾ ഇരുപക്ഷവും വിലയിരുത്തി
ഉയര്ന്ന താരിഫ് പുനഃപരിശോധിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം ഇന്ത്യയുള്പ്പെടെയുള്ള രാജ്യങ്ങള്ക്ക് ഗുണം ചെയ്യുമെന്നാണ് റിപ്പോര്ട്ടുകള്
താൻ ട്രംപിനെ ആരാധിക്കുകയോ സേവിക്കുകയോ ചെയ്യുന്നില്ലെന്നായിരുന്നു എക്സ് പോസ്റ്റിലൂടെ മാർജറിയുടെ മറുപടി
വിവാദ എഡിറ്റിങ്ങിന് പിന്നാലെ ക്ഷമാപണവുമായി കഴിഞ്ഞ ദിവസം ബിബിസി ചെയര്മാന് ട്രംപിന് കത്തയച്ചിരുന്നു
ഉത്പന്നങ്ങളുടെ വില വർധനവ് യുഎസിലെ കുടുംബങ്ങളെ ബാധിച്ചതോടെയാണ് ട്രംപിന്റെ പിന്മാറ്റം
ഇന്ത്യയ്ക്ക് മേൽ ചുമത്തിയ ഉയർന്ന താരിഫ് കുറയ്ക്കുന്നതിനെ കുറിച്ചും ട്രംപ് സൂചന നൽകി
The aviation industry is among the most affected as widespread flight cancellations throw travel plans into chaos.
മംദാനി വിജയിച്ചാൽ ന്യൂയോര്ക്കിനുള്ള ഫെഡറൽ ഫണ്ട് നിയന്ത്രിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു
ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം
കുടിയേറ്റം തടയുന്നതിനുള്ള നീക്കത്തിൻ്റെ ഭാഗമായാണ് എച്ച്-1 ബി വിസയുടെ വാര്ഷിക ഫീസ് വർധിപ്പിക്കാൻ ട്രംപ് തീരുമാനിച്ചത്
മോദി ട്രംപിനെ ഭയക്കുന്നു എന്ന രാഹുല് ഗാന്ധിയുടെ പോസ്റ്റിന് മറുപടിയായാണ് ഗായികയുടെ പ്രതികരണം
അവശേഷിച്ച ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറാൻ എല്ലാ ശ്രമവും തുടരുമെന്ന് ഹമാസ് അറിയിച്ചു
ഈജിപ്തിൽ വച്ച് നടന്ന ഗസ്സ സമാധാന ഉച്ചകോടി വേദിയിൽ വെച്ചാണ് പരാമർശം
ഗസ്സ സമാധാന ഉച്ചകോടിയില് പങ്കെടുക്കുന്നതിന് മുമ്പായി ട്രംപ് ഇസ്രായേലിലെത്തി
338 നാമനിർദേശങ്ങൾ കിട്ടിയിട്ടുണ്ടെന്ന് നൊബേൽ പുരസ്കാര സമിതി അറിയിച്ചു