Light mode
Dark mode
വ്യാഴാഴ്ച സ്കൂട്ടറില്‍ പോകുമ്പോള്‍ കോവളം ഭാഗത്താണ് അപകടമുണ്ടായത്
സോണിയയുടെ മണ്ഡലമായ റായ്ബറേലിയിൽ പ്രിയങ്ക മത്സരിക്കുമെന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്
നിലവില്‍ ചികിത്സയിലാണ് താരം
അഞ്ചര വയസുകാരൻ മരിച്ച സംഭവത്തിൽ പത്തനംതിട്ട റാന്നി മാർത്തോമ്മ മിഷൻ ആശുപത്രിക്കെതിരെ പ്രതിഷേധം
ജൂനിയര്‍ എന്‍ടിആറിനൊപ്പം ഒന്നിക്കുന്ന ദേവരയുടെ ഷൂട്ടിംഗ് തിരക്കിലായിരുന്നു താരം
എന്നാല്‍ പാകിസ്താന് ഇക്കാര്യം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല
കഴിഞ്ഞ നവംബര്‍ 18നാണ് നടനെ മിയോട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
അമീറിന് ആരോഗ്യവും ക്ഷേമവും നൽകാനും അപകടങ്ങളിൽ നിന്ന് സംരക്ഷിക്കാനും അമീരി ദിവാൻ പ്രാർഥിച്ചു
എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയ ഭാസുരാംഗനെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു
മല കയറി എത്തുന്ന തീർഥാടകരുടെ അടിയന്തര ആരോഗ്യ പ്രശ്ങ്ങൾ അടക്കം പരിഹരിക്കാൻ കഴിയുന്ന സംവിധാനമാണ് സന്നിധാനത്തുള്ളത്.
ഗസ്സയിൽ യുദ്ധത്തിന് മാനുഷിക ഇടവേള വേണമെന്ന പ്രമേയം വീണ്ടും രക്ഷാസമിതിക്കു മുന്നിലെത്തി
അൽ ശിഫ, അൽ റൻതീസി ആശുപത്രികൾക്കു നേരെയാണ് ആക്രമണം
യാത്രക്കാരെയും കൊണ്ട് ബസ്സ് സ്റ്റാന്റിൽ കയറാതെ മുണ്ടക്കയം സർക്കാർ ആശുപത്രിൽ എത്തുകയായിരുന്നു
ആശുപത്രികൾക്കെതിരെയുള്ള ഇസ്രായേൽ ആക്രമണത്തെ തുടർന്നാണ് രൂക്ഷവിമർശനവുമായി ഹമാസ് രംഗത്തെത്തിയത്
അടിയന്തര ലോഡ്ഷെഡിങ് ആണ് വൈദ്യുതി മുടങ്ങാൻ കാരണമെന്നാണ് റിപ്പോർട്ട്.
സോണിയ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.
തലസ്ഥാനത്തെ ദയാൽപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം
പനി ബാധിച്ച് എത്തിയ ഏഴു വയസുകാരിക്കാണ് പേ വിഷബാധക്ക് നൽകുന്ന വാക്സിൻ നൽകിയത്.
പ്രസവ ശസ്ത്രക്രിയയ്ക്ക് ശേഷം മറ്റൊരു ശസ്ത്രക്രിയ കൂടി ചെയ്തതാണ് മരണ കാരണമെന്ന് കുടുംബത്തിന്റെ പരാതി
തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.