- Home
- Lifestyle

Health
30 Oct 2025 12:40 PM IST
സിക്സ് പോക്കറ്റ് സിൻഡ്രോം: കുട്ടികളെ ഇല്ലാതാക്കുന്ന പുന്നാരപ്പൊല്ലാപ്പ്
കുട്ടികളെ അമിതമായോമനിച്ച് വളർത്തുന്നതിനൊരു മറുവശമുണ്ട്. കുട്ടികളിൽ രോഗം പോലെ നിശബ്ദമായി വളരുന്ന ഒരുതരം മാനസിക വൈകല്യം. അതാണ് 'സിക്സ് പോക്കറ്റ് സിൻഡ്രോം'. അല്ലെങ്കിൽ 'ലവ് ഓവർലോഡ്' സിൻഡ്രോം'.പുന്നരിച്ച്...




















