Light mode
Dark mode
നിരോധിത സംഘടനയായ സിപിഐ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റി അംഗം കഥ രാമചന്ദ്ര റെഡ്ഡി എന്ന രാജു ദാദയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത പത്തോളം പേർക്കാണ് എൻഐഎ നോട്ടീസ് അയച്ചിരിക്കുന്നത്
പ്രതിയെ എൻഐഎ കോടതിയിൽ ഹാജരാക്കി
സാജിദ് ജാട്ടാണ് ആക്രമണത്തിൻറെ മുഖ്യ സൂത്രധാരൻ എന്ന് കുറ്റപത്രത്തിൽ
ജമ്മു കാശ്മീര്‍ സ്വദേശി ഡോക്ടര്‍ നസീര്‍ മല്ലയാണ് അറസ്റ്റിലായത്
സ്ഫോടനത്തിന് മുൻപ് മുഖ്യ സൂത്രധാരൻ ഉമർ നബിക്ക് താമസ സൗകര്യം നൽകിയത് സോയാബ് എന്നാണ് എൻഐഎയുടെ കണ്ടെത്തൽ
ഡോ. മുസമ്മില്‍, ഡോ. അദീല്‍ റാത്തര്‍, ഡോ. ഷഹീന് ഷഹീദ്, മുഫ്തി ഇര്ഫാന് അഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്
ദിവസങ്ങൾക്ക് മുമ്പ് ഹരിയാന നൂഹിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തിരുന്നത്.
ഇന്ത്യയിലെ റാക്കറ്റ് ഇറാനിലേക്ക് കടത്തിയത് നൂറുകണക്കിന് പേരെയെന്നാണ് വിവരങ്ങൾ
അറസ്റ്റിലായ ഫരീദാബാദ് സംഘത്തിന് പിന്നിൽ പാക് ബന്ധമെന്ന് വിലയിരുത്തൽ
ഫരീദാബാദ് ഭീകര സംഘവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെ ചോദ്യം ചെയ്യുന്നു
സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കാൻ ആഭ്യന്തര മന്ത്രാലയം എൻഐഎയോട് ഉത്തരവിട്ടു
ജാമ്യം നിഷേധിച്ച പ്രത്യേക കോടതി ഉത്തരവിനെതിരെ സമർപ്പിച്ച അപ്പീൽ തള്ളിയ കർണാടക ഹൈക്കോടതി ഉത്തരവിനെതിരെയാണ് യുവാവ് സുപ്രിംകോടതിയെ സമീപിച്ചത്.
കുറ്റപത്രം സമർപ്പിക്കാൻ 45 ദിവസത്തെ സാവകാശം ജമ്മുകശ്മീർ കോടതി നൽകിയിരുന്നു
കഴിഞ്ഞ ഒരുവർഷമായി ഭാര്യയോടൊപ്പം മൂന്നാറിൽ ഒളിവിൽ കഴിയുകയായിരുന്നു ജാർഖണ്ഡ് സ്വദേശി സഹൻ ടുടി
കോയമ്പത്തൂർ സ്വദേശികളായ മുഹമ്മദ് അസ്ഹറുദീൻ, ഷെയ്ഖ് ഹിദായത്തുള്ള എന്നിവരെയാണ് ശിക്ഷിച്ചത്
കസ്റ്റംസിൽ നിന്ന് ജിഎസ്ടി വകുപ്പും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്
ആറ് സ്വത്തുവകകൾ ബാങ്ക് അക്കൗണ്ടുകളും കണ്ടുകെട്ടിയ നടപടിയാണ് കോടതി റദ്ദാക്കിയത്
'മേഖലയിലെ സുരക്ഷാ വീഴ്ചകൾ വ്യക്തമാക്കുന്നതാണ് ആക്രമണം'
ബിജെപിയുടെ പിന്തുണ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നും വേണുഗോപാല്‍
ഇത്രയധികം ആരോപണം ഉയർന്നിട്ടും സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാത്തതിനെ എംപി വിമർശിച്ചു.