Light mode
Dark mode
''ഇറാനിയന്‍ ഭരണകൂടം തകർച്ചയുടെ വക്കിലല്ല. ജനതയുടെ മേൽ അവർക്ക് ഇപ്പോഴും പൂർണ്ണ നിയന്ത്രണമുണ്ട്''
ശത്രുവിന്റെ താൽപ്പര്യപ്രകാരം ഏതെങ്കിലും ഇറാനികൾ തെരുവിലിറങ്ങിയാൽ, ഞങ്ങൾ അവരെ പ്രതിഷേധക്കാരായോ മറ്റോ കാണില്ലെന്ന് ഇറാന് പൊലീസ് മേധാവി
"കരുതല്‍ ശേഖരത്തില്‍ നിന്നും എണ്ണ എടുക്കും, അതിനുശേഷം ഞങ്ങൾ അത് നിറയ്ക്കും"- ഒരു ചാനല്‍ അഭിമുഖത്തിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.
സ്ഫോടനത്തിന് പിന്നിൽ ഇറാൻ തന്നെയാണെന്ന ഡൊണാൾഡ് ട്രംപിന്റെ വാദങ്ങളെ പാടെ തള്ളിക്കളയുന്നതാണ് പുതിയ തെളിവുകൾ
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിന് ആവശ്യമായ എന്ത് സഹായത്തിനും തയ്യാറാണെന്ന് റഷ്യ
മേഖലയുടെ ഭാവി ഇപ്പോൾ ഇറാൻ സേനയുടെ കൈകളിലാണെന്നും ഐആർജിസി വ്യക്തമാക്കി
പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ റഷ്യയുടെയും ചൈനയുടെയും ഫ്രാൻസിന്റെയും മേൽനോട്ടത്തിൽ വെടിനിർത്തലിന് ശ്രമം ഊർജിതമാക്കി
മുജ്തബ ഖാംനഈക്കെതിരെ എന്തെങ്കിലും തരത്തിലുള്ള പ്രത്യാഘാതങ്ങൾ ഉണ്ടായാൽ അത് മേഖലയിലെ സമവാക്യങ്ങളെ പൂർണമായും മാറ്റിവരയ്ക്കുമെന്ന് ചൈന വ്യക്തമാക്കി
Missing Epstein files related to Trump released | Out Of Focus
ഈ സംഘർഷം ഒരു വലിയ ആഗോള ദുരന്തത്തിന് കാരണമായേക്കാമെന്ന് സ്പാനിഷ് പ്രധാനമന്ത്രി സാഞ്ചസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു
25 കൊല്ലത്തിനിടെ 5.8 ട്രില്യൺ (5,800,000,000,000) ഡോളറാണ് സൈനിക നടപടികൾക്കായി അമേരിക്ക ചിലവിട്ടിട്ടുള്ളത്
ഇസ്രായേൽ സ്വന്തം നിലക്കല്ല, താനാണ് ഇറാനെതിരെ യുദ്ധം ചെയ്യാൻ അവരെ പ്രേരിപ്പിച്ചതെന്നും ട്രംപ്
ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിട്ടില്ലെന്ന് അമേരിക്ക
വിനാശകരമായ യുദ്ധങ്ങളിൽ നിന്ന് അമേരിക്കയെ മുക്തമാക്കുമെന്ന വാഗ്ദാനത്തോടെ 2025 ജനുവരിയിൽ രണ്ടാം തവണയും അധികാരമേറ്റ ഡൊണാൾഡ് ട്രംപ്, ഒരു വർഷത്തിനിടെ ആക്രമിച്ചത് ഏഴ് രാജ്യങ്ങൾ
ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ ആസ്ഥാനം തകർത്തെന്ന് അമേരിക്കൻ സൈന്യം അവകാശപ്പെട്ടു
താൻ ചർച്ചക്ക് തയ്യാറാണെന്നും ട്രംപ് പറഞ്ഞു
ഗൾഫ് നാടുകളിലെ ആശങ്കകൾ തീർക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചെന്നും പിണറായി വിജയൻ പറഞ്ഞു
ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ വിദ്യാര്‍ഥിനിയുടെ അറസ്റ്റിലുള്ള ആശങ്ക അറിയിച്ചിരുന്നുവെന്ന് മംദാനി
അടുത്ത ആഴ്ച വിയന്നയിൽ കൂടുതൽ സാങ്കേതിക ചർച്ചകൾ നടക്കുമെന്ന് ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി
ആണവ പദ്ധതികൾ ഇറാന് നിർത്തലാക്കണമെന്നും ബാലിസ്റ്റിക് മിസൈൽ ശേഷി നിയന്ത്രിക്കണമെന്നും ട്രംപ് ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ട്