- Home
- America

World
22 Jun 2025 5:07 PM IST
ആണവ കേന്ദ്ര ആക്രമണത്തെക്കുറിച്ച് യുഎസ് രഹസ്യമായി ഇറാനെ അറിയിച്ചിരുന്നതായി റിപ്പോർട്ട്
അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് ഇറാനിയൻ ഉദ്യോഗസ്ഥർ വേഗത്തിൽ സൈറ്റുകൾ ഒഴിപ്പിക്കുകയും രാജ്യത്തിന്റെ സമ്പുഷ്ടമായ യുറേനിയം ശേഖരത്തിന്റെ ഭൂരിഭാഗവും വെളിപ്പെടുത്താത്ത സ്ഥലങ്ങളിൽ സുരക്ഷിതമാക്കിയതായും...




















