Light mode
Dark mode
ധാക്കയിലെ വസ്ത്ര വ്യാപരിയായ റഫിഖുൽ ഇസ്ലാമിന്റെ മകൻ റുബൽ ആണ് വെടിയേറ്റു മരിച്ചത്.
ബിഎസ്എഫ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ശ്രീമന്തപൂർ ലാൻഡ് കസ്റ്റംസ് സ്റ്റേഷൻ വഴിയാണ് ഷാജഹാൻ ഇന്ത്യയിലേക്ക് മടങ്ങിയത്
ഒക്ടോബർ മൂന്ന് മുതൽ 20 വരെയാണ് വനിതാ ട്വന്റി 20 ലോകകപ്പ് നടക്കുക
The ninth edition of the tournament will now be held in Dubai and Sharjah from October 3 to 20
പ്രക്ഷോഭത്തെ തുടർന്ന് ഒരു മാസമായി കോളജുകളും സ്കൂളുകളുമെല്ലാം അടച്ചിട്ടിരിക്കുകയായിരുന്നു
'ബംഗ്ലാദേശിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നത് തുടരും'
‘അക്രമങ്ങള്‍ ഭയന്ന് നൂറുകണക്കിന് പേര് ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് എത്തുന്നതും രാജ്യം വേണ്ടവിധം പരിഗണിക്കണം’
എന്താണ് ഈ ദ്വീപിന്റെ പ്രത്യേകത? എത്രമാത്രം തന്ത്രപ്രധാനമാണത്? യുഎസ് ഇവിടം നോട്ടമിട്ടിട്ടുണ്ടോ? | Explainer
ഹിന്ദുവിരോധിയായ മുഹമ്മദ് യൂനുസിന് ചിട്ടിക്കമ്പനി നടത്തിയതിന്റെ പേരിലാണ് നൊബേൽ സമ്മാനം ലഭിച്ചത്
Muhammad Yunus sworn in as Bangladesh interim government | Out Of Focus
സത്യപ്രതിജ്ഞ പാരീസിൽ നിന്ന് ധാക്കയിൽ തിരിച്ചെത്തി മണിക്കൂറുകൾക്കകം
സമാധാനം പാലിക്കാനും അക്രമങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും മുഹമ്മദ് യൂനുസ് ആഹ്വാനം ചെയ്തു
ധാക്കയിൽ നിന്ന് ഡൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനത്തിൽ ആറ് കുട്ടികളുമുണ്ടായിരുന്നു
യൂനുസിന്റെ നേതൃത്വത്തിലുള്ള സർക്കാരിലെ മറ്റ് അംഗങ്ങളെ രാഷ്ട്രീയ പാർട്ടികളുമായും മറ്റ് നേതാക്കളുമായും ചർച്ച ചെയ്ത ശേഷം ഉടൻ തീരുമാനിക്കും
The rise and fall of Bangladesh PM Sheikh Hasina | Out Of Focus
പ്രതിപക്ഷ പാർട്ടി നേതാക്കൾക്കും വിദ്യാർഥി പ്രക്ഷോഭത്തിൽ പങ്കെടുത്തവർക്കും ജാമ്യം
ബംഗ്ലാദേശിന് പകരമായി ഇന്ത്യ,ശ്രീലങ്ക,യു.എ.ഇയെയാണ് പരിഗണിക്കുന്നത്.
തുണിത്തരങ്ങളുടെ കയറ്റുമതിയിൽ ലോകത്ത് രണ്ടാംസ്ഥാനമുള്ള ബംഗ്ലാദേശിലെ പ്രതിസന്ധി ടെക്സ്റ്റൈൽ വിപണിയെ കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ