Light mode
Dark mode
Directed, written and produced by Manoj NS, the film also features Yogi Babu in a triple role.
ഫെബ്രുവരി 26ന് രാജസ്ഥാനിലെ ഉദയ്പൂരിലുള്ള ഹെറിറ്റേജ് പാലസിൽ വച്ചായിരിക്കും വിവാഹം
കാറിനടുത്തേക്ക് നടന്ന സമയത്താണ് ആൾക്കൂട്ടം താരത്തെ വളഞ്ഞത്.
മാധവന്റെ മുഖം മറ്റൊരു വീഡിയോയിൽ മോർഫ് ചെയ്ത് ചേർക്കുന്നതിനും കോടതി കർശന വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്
36 കാരനായ ടൈലർ ചേസ് തെരുവിൽ ഭിക്ഷയെടുക്കുന്ന വീഡിയോയാണ് ആരാധകരിൽ ഞെട്ടൽ ഉണ്ടാക്കുന്നത്
സംസ്കാര ചടങ്ങുകൾ ഉദയംപേരൂർ കണ്ടനാടുള്ള വീട്ടുവളപ്പില്‍ നടന്നു
ഇന്ന് രാവിലെ ശ്രീനിവാസന്റെ വീട്ടിലെത്തിയാണ് സൂര്യ അന്ത്യാഞ്ജലി അര്‍പ്പിച്ചത്
പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം
എന്റെ നല്ല സുഹൃത്ത് ശ്രീനിവാസന് ഇനിയില്ല എന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണ്
ഓരോ മലയാളിക്കും ശ്രീനിയോടുള്ള ആത്മബന്ധവും അങ്ങനെ തന്നെയായിരുന്നല്ലോ
തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ വിഹ്വലതകൾ ദാസനിലൂടെയും വിജയനിലൂടെയും മലയാളി കണ്ടു
ആദ്യമായി മമ്മൂട്ടി സ്വന്തമായി ശബ്ദം നല്‍കിയത് മുന്നേറ്റം എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു
1986ൽ പുറത്തിറങ്ങിയ ചിത്രത്തിലെ അഭിനയത്തിന് മോഹൻലാലിന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ആദ്യമായി നേടിക്കൊടുത്തു
ആദ്യത്തെ സിനിമ 200 കോടി കലക്ട് ചെയ്തു അപ്പോൾ അടുത്ത സിനിമ കലക്ഷനിൽ മോശമാകരുത് എന്നതൊന്നും സമ്മര്ദമുണ്ടാക്കാറില്ലെന്ന് സംവിധായകൻ തരുൺ മൂര്‍ത്തി പറഞ്ഞു
മേജർ രവി ആവശ്യപ്പെട്ട പ്രകാരമാണ് കഥ എഴുതിയതെന്നും പക്ഷെ താൻ അറിയാതെ തിരക്കഥ മറ്റൊരാൾക്ക് നൽകി സിനിമയാക്കിയെന്നും റെജി മാത്യു
കഴിഞ്ഞ ദിവസം മുംബൈയിൽ മെസി വന്നു പോയത് നമ്മളെല്ലാം കണ്ടിട്ടുണ്ടാകും
ഇക്കഴിഞ്ഞ ഒക്ടോബർ 10 നാണ് ഈ വർഷത്തെ റിയാദ് സീസൺ ആരംഭിച്ചത്
വെള്ളിയാഴ്ചയാണ് ചിത്രം വീണ്ടും റിലീസ് ചെയ്തത്
മമ്മൂട്ടിയും മോഹന്‍ലാലും മലയാള സിനിമയുടെ രണ്ട് തൂണുകളാണ്
എല്ലാം അസംബന്ധമാണ്. എനിക്ക് ഐശ്വര്യയെയും അവൾക്ക് എന്നെയും അറിയാം